ജി ദേവരാജൻ സംഗീതം പകർന്ന ഗാനങ്ങൾ

ഗാനം ചിത്രം/ആൽബംsort descending രചന ആലാപനം രാഗം വര്‍ഷം
ഇതിഹാസങ്ങൾ ജനിക്കും മുൻപേ ചുവന്ന സന്ധ്യകൾ വയലാർ രാമവർമ്മ എൻ ശ്രീകാന്ത് 1975
പുഷ്പാംഗദേ പുഷ്പാംഗദേ എനിക്ക് നീ മാത്രം വയലാർ രാമവർമ്മ പി ജയചന്ദ്രൻ 1975
ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം - F കൊട്ടാരം വില്ക്കാനുണ്ട് വയലാർ രാമവർമ്മ പി മാധുരി 1975
ജന്മദിനം ജന്മദിനം കൊട്ടാരം വില്ക്കാനുണ്ട് വയലാർ രാമവർമ്മ അയിരൂർ സദാശിവൻ, പി മാധുരി, കോറസ് ആനന്ദഭൈരവി 1975
തൊട്ടേനേ ഞാൻ കൊട്ടാരം വില്ക്കാനുണ്ട് വയലാർ രാമവർമ്മ പി ജയചന്ദ്രൻ, പി മാധുരി ഹരികാംബോജി 1975
ഭഗവാൻ ഭഗവാൻ കൊട്ടാരം വില്ക്കാനുണ്ട് വയലാർ രാമവർമ്മ അയിരൂർ സദാശിവൻ, എൻ ശ്രീകാന്ത് 1975
ചന്ദ്രകളഭം ചാർത്തിയുറങ്ങും കൊട്ടാരം വില്ക്കാനുണ്ട് വയലാർ രാമവർമ്മ കെ ജെ യേശുദാസ് 1975
വിസ്ക്കി കുടിക്കാൻ വെള്ളിക്കിണ്ടി കൊട്ടാരം വില്ക്കാനുണ്ട് വയലാർ രാമവർമ്മ പി ജയചന്ദ്രൻ, കോറസ് 1975
സുകുമാരകലകൾ സ്വർണ്ണം പൊതിയും കൊട്ടാരം വില്ക്കാനുണ്ട് വയലാർ രാമവർമ്മ കെ ജെ യേശുദാസ് സുരുട്ടി 1975
ആദത്തെ സൃഷ്ടിച്ചു മക്കൾ വയലാർ രാമവർമ്മ സി ഒ ആന്റോ, എൻ ശ്രീകാന്ത്, പി ജയചന്ദ്രൻ 1975
ശ്രീരംഗപട്ടണത്തിൻ മക്കൾ വയലാർ രാമവർമ്മ കെ ജെ യേശുദാസ് 1975
ചെല്ലം ചെല്ലം ചാഞ്ചക്കം മക്കൾ വയലാർ രാമവർമ്മ പി മാധുരി 1975
കന്യാകുമാരിയും കാശ്മീരും മാ നിഷാദ വയലാർ രാമവർമ്മ പി മാധുരി, വാണി ജയറാം, ബി വസന്ത 1975
പങ്കജാക്ഷൻ കടൽ വർണ്ണൻ മാ നിഷാദ ഗിരിജ 1975
മണിപ്രവാള തളകളുണർന്നൂ മാ നിഷാദ വയലാർ രാമവർമ്മ കെ ജെ യേശുദാസ് 1975
കണ്ടേൻ നികടെ നിന്നെ മാ നിഷാദ വയലാർ രാമവർമ്മ ഗിരിജ 1975
രാത്രിയിലെ നർത്തകികൾ മാ നിഷാദ വയലാർ രാമവർമ്മ കെ ജെ യേശുദാസ്, പി മാധുരി 1975
ചീർപ്പുകൾ പതിറോമനാട്ടിന് മാ നിഷാദ കണ്ണദാസൻ ഗിരിജ 1975
കാലടിപ്പുഴയുടെ തീരത്തുനിന്നും മാ നിഷാദ വയലാർ രാമവർമ്മ പി മാധുരി 1975
കല്ല്യാണമാലയിട്ട തമിഴമ്മാ മാ നിഷാദ കണ്ണദാസൻ വാണി ജയറാം 1975
മാ നിഷാദ മാ നിഷാദ മാ നിഷാദ വയലാർ രാമവർമ്മ കെ ജെ യേശുദാസ് 1975
ആന്ധ്രാമാതാ നീകു വന്ദനമുലമ്മാ മാ നിഷാദ അനുസട്ടി സുബ്ബറാവു പി സുശീല 1975
കണ്ടം ബെച്ചൊരു കോട്ടിട്ട മാ നിഷാദ വയലാർ രാമവർമ്മ പി ജയചന്ദ്രൻ, ബി വസന്ത, ലത രാജു 1975
താമരപ്പൂങ്കാവിൽ തനിച്ചിരിക്കും മാ നിഷാദ വയലാർ രാമവർമ്മ പട്ടണക്കാട് പുരുഷോത്തമൻ, ഗിരിജ 1975
മണിപ്രവാള തളകളുയർന്നൂ മാ നിഷാദ വയലാർ രാമവർമ്മ കെ ജെ യേശുദാസ് ശങ്കരാഭരണം, ശുഭപന്തുവരാളി, കാനഡ 1975
വില്വമംഗലത്തിനു ദര്‍ശനം മാ നിഷാദ വയലാർ രാമവർമ്മ കെ ജെ യേശുദാസ് 1975
മുച്ചീട്ടു കളിക്കണ മിഴിയാണ് മുച്ചീട്ടുകളിക്കാരന്റെ മകൾ വയലാർ രാമവർമ്മ പി മാധുരി, കോറസ് 1975
സംഗതിയറിഞ്ഞാ പൊൻ കുരിശേ മുച്ചീട്ടുകളിക്കാരന്റെ മകൾ വയലാർ രാമവർമ്മ കെ പി ബ്രഹ്മാനന്ദൻ, അയിരൂർ സദാശിവൻ, പി കെ മനോഹരൻ 1975
കുടുകുടു പാണ്ടിപ്പെണ്ണ് മുച്ചീട്ടുകളിക്കാരന്റെ മകൾ വയലാർ രാമവർമ്മ കെ ജെ യേശുദാസ്, എൽ ആർ അഞ്ജലി 1975
മുത്തുമെതിയടിയിട്ട മുച്ചീട്ടുകളിക്കാരന്റെ മകൾ വയലാർ രാമവർമ്മ പി മാധുരി 1975
ജയ ജയ ഗോകുലപാല ഹരേ പാലാഴിമഥനം ശ്രീകുമാരൻ തമ്പി കെ പി ബ്രഹ്മാനന്ദൻ, കോറസ്, പി കെ മനോഹരൻ 1975
രാഗതരംഗം പാലാഴിമഥനം ശ്രീകുമാരൻ തമ്പി കെ പി ബ്രഹ്മാനന്ദൻ 1975
പ്രാണനാഥാ വരുന്നു ഞാൻ പാലാഴിമഥനം ശ്രീകുമാരൻ തമ്പി പി മാധുരി 1975
കലി തുള്ളി വരും കാന്താരി പാലാഴിമഥനം ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ് 1975
ഓശാന ഓശാന പ്രിയമുള്ള സോഫിയ വയലാർ രാമവർമ്മ സി ഒ ആന്റോ, പി കെ മനോഹരൻ 1975
ആദമോ ഹവ്വയോ പ്രിയമുള്ള സോഫിയ വയലാർ രാമവർമ്മ കെ ജെ യേശുദാസ് 1975
ഒന്നുറങ്ങൂ ഒന്നുറങ്ങൂ പ്രിയമുള്ള സോഫിയ വയലാർ രാമവർമ്മ പി മാധുരി 1975
വേദനകൾ തലോടി മാറ്റും പ്രിയമുള്ള സോഫിയ വയലാർ രാമവർമ്മ പി മാധുരി 1975
അയ്യടീ മനമേ പ്രിയമുള്ള സോഫിയ വയലാർ രാമവർമ്മ സി ഒ ആന്റോ 1975
ഹരിനാരായണ ഗോവിന്ദ സ്വാമി അയ്യപ്പൻ വയലാർ രാമവർമ്മ കെ ജെ യേശുദാസ് ചാരുകേശി 1975
പാലാഴി കടഞ്ഞെടുത്തോരഴക് സ്വാമി അയ്യപ്പൻ വയലാർ രാമവർമ്മ പി മാധുരി മോഹനം 1975
പൊന്നും വിഗ്രഹ വടിവിലിരിക്കും സ്വാമി അയ്യപ്പൻ ശ്രീകുമാരൻ തമ്പി അമ്പിളി, കോറസ് 1975
സ്വർണ്ണ കൊടിമരത്തിൽ സ്വാമി അയ്യപ്പൻ ശ്രീകുമാരൻ തമ്പി പി ജയചന്ദ്രൻ, എൻ ശ്രീകാന്ത്, പി മാധുരി 1975
ഹരിവരാസനം വിശ്വമോഹനം സ്വാമി അയ്യപ്പൻ കെ ജെ യേശുദാസ് മധ്യമാവതി 1975
തേടി വരും കണ്ണുകളിൽ സ്വാമി അയ്യപ്പൻ വയലാർ രാമവർമ്മ അമ്പിളി 1975
കൈലാസ ശൈലാധിനാഥാ സ്വാമി അയ്യപ്പൻ വയലാർ രാമവർമ്മ എൻ ശ്രീകാന്ത്, പി ലീല മോഹനം, ആഭേരി 1975
സ്വാമി ശരണം സ്വാമി അയ്യപ്പൻ വയലാർ രാമവർമ്മ പി ജയചന്ദ്രൻ, കോറസ് 1975
മണ്ണിലും വിണ്ണിലും സ്വാമി അയ്യപ്പൻ ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ്, കോറസ് കല്യാണി 1975
ശബരിമലയിൽ തങ്കസൂര്യോദയം സ്വാമി അയ്യപ്പൻ വയലാർ രാമവർമ്മ കെ ജെ യേശുദാസ് ആനന്ദഭൈരവി 1975
തുമ്മിയാൽ തെറിക്കുന്ന സ്വാമി അയ്യപ്പൻ വയലാർ രാമവർമ്മ പി ജയചന്ദ്രൻ, കോറസ് 1975
മുരുകാ മുരുകാ ദയ ചൊരിയൂ അംബ അംബിക അംബാലിക ശ്രീകുമാരൻ തമ്പി പി മാധുരി 1976
കാലവൃക്ഷത്തിൻ ദലങ്ങൾ കൊഴിഞ്ഞു അംബ അംബിക അംബാലിക ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ് 1976
രാജകുമാരീ ദേവകുമാരീ അംബ അംബിക അംബാലിക ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ് 1976
സപ്തസ്വരങ്ങൾ പാടും അംബ അംബിക അംബാലിക ശ്രീകുമാരൻ തമ്പി പി സുശീല, പി മാധുരി, അമ്പിളി കല്യാണി 1976
ചന്ദ്രകിരണ തരംഗിണിയൊഴുകീ അംബ അംബിക അംബാലിക ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ്, പി മാധുരി, ബി വസന്ത 1976
താഴികക്കുടങ്ങൾ തകർന്നൂ അംബ അംബിക അംബാലിക ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ് 1976
ഓളങ്ങളേ കുഞ്ഞോളങ്ങളേ അംബ അംബിക അംബാലിക ശ്രീകുമാരൻ തമ്പി പി മാധുരി 1976
നരനായിങ്ങനെ അമ്മിണി അമ്മാവൻ മങ്കൊമ്പ് ഗോപാലകൃഷ്ണൻ കെ ജെ യേശുദാസ്, കോറസ് 1976
കണ്ണാം പൊത്തീലേലേ അമ്മിണി അമ്മാവൻ മങ്കൊമ്പ് ഗോപാലകൃഷ്ണൻ കെ ജെ യേശുദാസ്, പി മാധുരി 1976
രാജസൂയം കഴിഞ്ഞു അമ്മിണി അമ്മാവൻ മങ്കൊമ്പ് ഗോപാലകൃഷ്ണൻ കെ ജെ യേശുദാസ് 1976
തങ്കക്കണിക്കൊന്ന പൂ വിതറും അമ്മിണി അമ്മാവൻ മങ്കൊമ്പ് ഗോപാലകൃഷ്ണൻ പി മാധുരി, പി ലീല 1976
പെണ്ണിന്റെ ഇടനെഞ്ചിൽ അമ്മിണി അമ്മാവൻ മങ്കൊമ്പ് ഗോപാലകൃഷ്ണൻ കെ ജെ യേശുദാസ്, പി ജയചന്ദ്രൻ 1976
തിം തിനധിം അനാവരണം വയലാർ രാമവർമ്മ കെ ജെ യേശുദാസ്, പി മാധുരി 1976
പച്ചക്കർപ്പൂരമലയിൽ അനാവരണം വയലാർ രാമവർമ്മ പി സുശീല 1976
നന്മ നിറഞ്ഞൊരു അനാവരണം വയലാർ രാമവർമ്മ പി ലീല, പി മാധുരി 1976
സരസ്വതീയാമം കഴിഞ്ഞൂ അനാവരണം വയലാർ രാമവർമ്മ കെ ജെ യേശുദാസ് സരസ്വതി 1976
തേവീ തിരുതേവീ അനാവരണം വയലാർ രാമവർമ്മ പി മാധുരി 1976
മുരളി മധുമുരളി അരുത് യൂസഫലി കേച്ചേരി പി മാധുരി 1976
നിമിഷങ്ങൾ നിമിഷങ്ങൾ അരുത് യൂസഫലി കേച്ചേരി കെ ജെ യേശുദാസ് 1976
ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നൂ അയൽക്കാരി ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ് ദർബാരികാനഡ 1976
വസന്തം നിന്നോടു പിണങ്ങി അയൽക്കാരി ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ് മാണ്ട് 1976
ഒന്നാനാമങ്കണത്തിൽ അയൽക്കാരി ശ്രീകുമാരൻ തമ്പി പി മാധുരി, നിലമ്പൂർ കാർത്തികേയൻ 1976
തട്ടല്ലേ മുട്ടല്ലേ അയൽക്കാരി ശ്രീകുമാരൻ തമ്പി സി ഒ ആന്റോ, നിലമ്പൂർ കാർത്തികേയൻ, കോറസ് 1976
സത്യമാണു ദൈവമെന്ന് പാടി അയൽക്കാരി ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ് 1976
നക്ഷത്ര ചൂഡാമണികൾ കേണലും കളക്ടറും വയലാർ രാമവർമ്മ കെ ജെ യേശുദാസ് ശിവരഞ്ജിനി 1976
ശ്രീകോവിൽ ചുമരുകളിടിഞ്ഞു കേണലും കളക്ടറും മങ്കൊമ്പ് ഗോപാലകൃഷ്ണൻ കെ ജെ യേശുദാസ് മായാമാളവഗൗള 1976
തളിരോടു തളിരിടുമഴകേ കേണലും കളക്ടറും മങ്കൊമ്പ് ഗോപാലകൃഷ്ണൻ നിലമ്പൂർ കാർത്തികേയൻ കല്യാണി 1976
കായാമ്പൂവര്‍ണ്ണന്റെ കാഞ്ചനച്ചിലമ്പിന്റെ കേണലും കളക്ടറും മങ്കൊമ്പ് ഗോപാലകൃഷ്ണൻ പി മാധുരി കാംബോജി, കാപി 1976
അമ്പലപ്പുഴ കൃഷ്ണാ കേണലും കളക്ടറും വയലാർ രാമവർമ്മ പി മാധുരി ജോഗ് 1976
കണ്ണുപ്പൊത്തിക്കളിയാണു ജീവിതം ഹൃദയം ഒരു ക്ഷേത്രം ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ് 1976
മംഗളം നേരുന്നു ഞാൻ ഹൃദയം ഒരു ക്ഷേത്രം ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ് മധ്യമാവതി 1976
എന്തിനെന്നെ വിളിച്ചു ഹൃദയം ഒരു ക്ഷേത്രം ശ്രീകുമാരൻ തമ്പി പി മാധുരി ശാമ 1976
ഒരു ദേവൻ വാഴും ക്ഷേത്രം ഹൃദയം ഒരു ക്ഷേത്രം ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ് ശിവരഞ്ജിനി 1976
മനസ്സിൽ തീനാളമെരിയുമ്പോഴും ഹൃദയം ഒരു ക്ഷേത്രം ശ്രീകുമാരൻ തമ്പി പി മാധുരി സരസാംഗി 1976
പുഞ്ചിരിയോ പൂവിൽ വീണ ഹൃദയം ഒരു ക്ഷേത്രം ശ്രീകുമാരൻ തമ്പി പി മാധുരി 1976
ഉറങ്ങൂ ഒന്നുറങ്ങൂ മിസ്സി ബിച്ചു തിരുമല പി മാധുരി 1976
ഗംഗാപ്രവാഹത്തിൻ മിസ്സി മങ്കൊമ്പ് ഗോപാലകൃഷ്ണൻ പി ജയചന്ദ്രൻ 1976
അനുരാഗം അനുരാഗം മിസ്സി മധു ആലപ്പുഴ കെ ജെ യേശുദാസ് 1976
ഹരിവംശാഷ്ടമി മിസ്സി ഭരണിക്കാവ് ശിവകുമാർ പി മാധുരി 1976
കുങ്കുമസന്ധ്യാക്ഷേത്രക്കുളങ്ങരെ മിസ്സി മങ്കൊമ്പ് ഗോപാലകൃഷ്ണൻ പി സുശീല 1976
സ്വന്തമെന്ന പദത്തിനെന്തർത്ഥം മോഹിനിയാട്ടം ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ് ധേനുക 1976
രാധികാ കൃഷ്ണാരാധികാ മോഹിനിയാട്ടം മണ്ണൂർ രാജകുമാരനുണ്ണി ദർബാരികാനഡ 1976
കണ്ണീരു കണ്ടാൽ ചിരിക്കുമെടീ മോഹിനിയാട്ടം ശ്രീകുമാരൻ തമ്പി പി മാധുരി 1976
ആറന്മുള ഭഗവാന്റെ മോഹിനിയാട്ടം ശ്രീകുമാരൻ തമ്പി പി ജയചന്ദ്രൻ 1976
നീയെന്റെ ലഹരി -M നീ എന്റെ ലഹരി ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ് 1976
വസന്തമേ പ്രേമവസന്തമേ നീ എന്റെ ലഹരി ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ് 1976
നീ എന്റെ ലഹരി - F നീ എന്റെ ലഹരി ശ്രീകുമാരൻ തമ്പി പി മാധുരി 1976
കാലത്തിൻ കളിവീണ പാടി നീ എന്റെ ലഹരി ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ്, പി മാധുരി 1976
നീലനഭസ്സിൽ നീരദസരസ്സിൽ നീ എന്റെ ലഹരി ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ് കല്യാണി 1976
മണ്ണിൽ വിണ്ണിൻ സങ്കല്പമെഴുതിയ നീ എന്റെ ലഹരി ശ്രീകുമാരൻ തമ്പി പി മാധുരി 1976

Pages