മലയാളത്തിലെ തീർച്ചയായും കണ്ടിരിയ്ക്കേണ്ട നൂറു സിനിമകൾ തിരഞ്ഞെടുക്കാമോ?

 

മലയാളത്തിലെ മികച്ച 100 ചിത്രങ്ങളുടെ തിരഞ്ഞെടുപ്പാണിവിടെ നടക്കുന്നത്. ഗൂഗിൾ ബസ്സിൽ നിന്നും ഒരു കൂട്ടം സിനിമാ സ്നേഹികളിൽ നിന്നും സമാഹരിക്കപ്പെട്ട ഒരു പരീക്ഷണ ലിസ്റ്റ് മാത്രമാണ് താഴെക്കൊടുത്തിരിക്കുന്നത്. നിലവിലുള്ള ലിസ്റ്റ് കൂടാതെ നിങ്ങൾക്ക് ഏതെങ്കിലും ചിത്രങ്ങൾ പുതിയതായി ചേർക്കണമെങ്കിൽ ഏറ്റവും താഴെയുള്ള ഫോം വഴി ചേർക്കാവുന്നതാണ്.ഏറ്റവും കൂടുതൽ വോട്ടുകൾ കിട്ടുന്ന നൂറ് ചിത്രങ്ങളും മറ്റ് വിവരങ്ങളും സൈറ്റിൽ വോട്ടുൾപ്പടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. നിങ്ങളുടെ അഭിപ്രായത്തിൽ, തീർച്ചയായും കണ്ടിരിയ്ക്കേണ്ട നൂറു മലയാളസിനിമകൾ ഏതൊക്കെയാണു്. ഇവിടെ കൊടുത്തിരിയ്ക്കുന്ന പട്ടികയിൽ നിന്നും നിങ്ങൾക്കു് നൂറു സിനിമകൾ തിരഞ്ഞെടുക്കാം (നൂറു മാത്രം). കൂടാതെ, ഈ പട്ടികയിൽ കൊടുത്തിട്ടില്ലാത്ത സിനിമകളുടെ പേരു്, താഴെയുള്ള ഫീൽഡുകളിൽ ചേർക്കുകയും ആവാം.


Your list
Give the films not available in the above list.
Submitter info

പിന്മൊഴികൾ

നല്ല സംരംഭം. എല്ലാവിധ ആശംസകളും . എന്റെ മികച്ച സിനിമകളില്‍ വരില്ല എങ്കിലും ഈ സിനിമകള്‍ കൂടെ ലിസ്റ്റില്‍ ഉള്‍പെടുത്താം ആയിരുന്നു .
ഒരു മറവത്തൂര്‍ കനവ്
ഒരു സി ബി ഐ ദയരികുരുപ്
ഉറുമി
കമ്മിഷണര്‍
സുഖമോ ദേവി
രാജാവിന്റെ മകന്‍

നൂര്‍ എത്തുന്നത് അറിയാന്‍ കൌണ്ടര്‍ അത്യാവശ്യം. വീണ്ടും വീണ്ടും എണ്ണാന്‍ സമയമില്ലാത്തത് കൊണ്ട്ട് വിടുന്നവര്‍ കുരെയുന്റാകും!