വിജയൻ പെരിങ്ങോട്
Vijayan Peringode
Date of Birth:
തിങ്കൾ, 12 March, 1951
Date of Death:
Wednesday, 23 May, 2018
വിജയൻ പെരിങ്ങോട്. 1951ൽ പാലക്കാട് ജില്ലയിലെ പെരിങ്ങോട് ജനിച്ചു. സിനിമയിൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവായിതുടങ്ങി, തുടർന്ന് പ്രൊഡക്ഷൻ മാനേജരായി. അതിനൊക്കെശേഷമാണ് അദ്ദേഹം അഭിനയരംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്ന്ത്. 1983 ൽ പി എൻ മേനോൻ സംവിധാനം ചെയ്ത "അസ്ത്രം" എന്ന സിനിമയിലൂടെയാണ് വിജയൻ പെരിങ്ങോട് മലയാളസിനിമയിലെ നടനാകുന്നത്. പിന്നീട് സത്യൻ അന്തിക്കാട്,ലാൽജോസ് സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം. ശ്രീധരന്റെ ഒന്നാം തിരുമുറിവ്, പട്ടാളം, കഥാവശേഷൻ, അച്ചുവിന്റെ അമ്മ, കിളിച്ചുണ്ടൻ മാമ്പഴം, മീശമാധവൻ തുടങ്ങി നാനൂറിലധികം ചിത്രങ്ങളിൽ വിജയൻ പെരിങ്ങോട് അഭിനയിച്ചിട്ടുണ്ട്.
വിജയൻ പെരിങ്ങോടിന്റെ ഭാര്യ ചഞ്ചലാക്ഷി, മക്കൾ ഗായത്രി,കണ്ണൻ.
2018 മെയ് 22ന് അദ്ദേഹം നിര്യാതനായി.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
അച്ചുവിന്റെ അമ്മ | സത്യൻ അന്തിക്കാട് | 2005 | |
അടിക്കുറിപ്പ് | രാംദേവ് | കെ മധു | 1989 |
അടിവേരുകൾ | എസ് അനിൽ | 1986 | |
അധിപൻ | കെ മധു | 1989 | |
അസ്ത്രം | ഫ്രെഡി | പി എൻ മേനോൻ | 1983 |
ആകാശത്തിലെ പറവകൾ | വൈദ്യർ | വി എം വിനു | 2001 |
ആന അലറലോടലറൽ | ദിലീപ് മേനോൻ | 2017 | |
ആനച്ചന്തം | ജയരാജ് | 2006 | |
ആറാം ജാലകം | എം എ വേണു | 1998 | |
ഇവൻ മേഘരൂപൻ | വലിയ കാർന്നവർ | പി ബാലചന്ദ്രൻ | 2012 |
ഉട്ടോപ്യയിലെ രാജാവ് | കമൽ | 2015 | |
ഉദയം | മാത്തുക്കുട്ടി | വിനു ജോമോൻ | 2004 |
ഉലകം ചുറ്റും വാലിബൻ | രാജ്ബാബു | 2011 | |
ഒപ്പം | കളരി കുറുപ്പ് | പ്രിയദർശൻ | 2016 |
ഒരു ചെറുപുഞ്ചിരി | പൌലോസ് | എം ടി വാസുദേവൻ നായർ | 2000 |
ഒരുക്കം | ബാലേട്ടൻ | കെ മധു | 1990 |
ഓടും രാജ ആടും റാണി | മുത്തേട്ടൻ | വിജു വർമ്മ | 2014 |
കഥ | സുന്ദർദാസ് | 2004 | |
കഥാവശേഷൻ | ടി വി ചന്ദ്രൻ | 2004 | |
കാക്കക്കറുമ്പൻ | എം എ വേണു | 2004 |
പ്രൊഡക്ഷൻ കൺട്രോളർ
നിർമ്മാണ നിർവ്വഹണം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
അടിക്കുറിപ്പ് | കെ മധു | 1989 |
അടിയൊഴുക്കുകൾ | ഐ വി ശശി | 1984 |
അതിരാത്രം | ഐ വി ശശി | 1984 |
അനുബന്ധം | ഐ വി ശശി | 1985 |
അറിയാത്ത വീഥികൾ | കെ എസ് സേതുമാധവൻ | 1984 |
അവിടത്തെപ്പോലെ ഇവിടെയും | കെ എസ് സേതുമാധവൻ | 1985 |
ഉണ്ണികളേ ഒരു കഥ പറയാം | കമൽ | 1987 |
ഒന്നാണു നമ്മൾ | പി ജി വിശ്വംഭരൻ | 1984 |
കാര്യം നിസ്സാരം | ബാലചന്ദ്ര മേനോൻ | 1983 |
നാണയം | ഐ വി ശശി | 1983 |
പിൻനിലാവ് | പി ജി വിശ്വംഭരൻ | 1983 |
വിഷം | പി ടി രാജന് | 1981 |
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
അടയാളം | കെ മധു | 1991 |
അധിപൻ | കെ മധു | 1989 |
അസ്ത്രം | പി എൻ മേനോൻ | 1983 |
ആധാരം | ജോർജ്ജ് കിത്തു | 1992 |
ആര്യൻ | പ്രിയദർശൻ | 1988 |
ഒരു ചെറുപുഞ്ചിരി | എം ടി വാസുദേവൻ നായർ | 2000 |
ഒരുക്കം | കെ മധു | 1990 |
ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് | സത്യൻ അന്തിക്കാട് | 1986 |
പാവം പാവം രാജകുമാരൻ | കമൽ | 1990 |
മുക്തി | ഐ വി ശശി | 1988 |
രംഗം | ഐ വി ശശി | 1985 |
ശ്രീരാഗം | ജോർജ്ജ് കിത്തു | 1995 |
സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ് | പി ജി വിശ്വംഭരൻ | 1983 |
സാദരം | ജോസ് തോമസ് | 1995 |
പ്രൊഡക്ഷൻ മാനേജർ
പ്രൊഡക്ഷൻ മാനേജർ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
അടിവേരുകൾ | എസ് അനിൽ | 1986 |
അഭയം തേടി | ഐ വി ശശി | 1986 |
ഊട്ടിപ്പട്ടണം | ഹരിദാസ് | 1992 |
ഓർക്കാപ്പുറത്ത് | കമൽ | 1988 |
കേൾക്കാത്ത ശബ്ദം | ബാലചന്ദ്ര മേനോൻ | 1982 |
നാടോടിക്കാറ്റ് | സത്യൻ അന്തിക്കാട് | 1987 |
പെരുവണ്ണാപുരത്തെ വിശേഷങ്ങൾ | കമൽ | 1989 |
ശ്രീധരന്റെ ഒന്നാം തിരുമുറിവ് | സത്യൻ അന്തിക്കാട് | 1987 |
സംഘർഷം | പി ജി വിശ്വംഭരൻ | 1981 |
എക്സി പ്രൊഡ്യൂസർ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
അടയാളം | കെ മധു | 1991 |
ഒരു ചെറുപുഞ്ചിരി | എം ടി വാസുദേവൻ നായർ | 2000 |
കരിമ്പിൻ പൂവിനക്കരെ | ഐ വി ശശി | 1985 |
വാനപ്രസ്ഥം | ഷാജി എൻ കരുൺ | 1999 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
പത്മശ്രീ ഭരത് ഡോക്ടർ സരോജ്കുമാർ | സജിൻ രാഘവൻ | 2012 |
റോസ് ഗിറ്റാറിനാൽ | രഞ്ജൻ പ്രമോദ് | 2013 |
Submitted 13 years 6 months ago by danildk.
Edit History of വിജയൻ പെരിങ്ങോട്
11 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
6 Mar 2012 - 11:02 | admin |
- മുൻപത്തേതു്
- 2 of 2