ജയകൃഷ്ണനേക്കുറിച്ചുള്ള സ്തുതിപ്പ്

ഡാറ്റാബേസിൽ വന്ന് ചേർന്നിട്ട് ഒരു മൂന്നാലു വർഷമായി.ആദ്യത്തെ മൂന്ന് വർഷം ഇരുന്നുറങ്ങി.കഴിഞ്ഞ വർഷം എങ്ങനെയോ എപ്പഴോ മെഡുല ഒബ്ലങ്ങേറ്റ നോക്കി ആരോ കൊട്ടിയെന്ന് തോന്നുന്നു.ഒറ്റ ഉയർത്തെഴുന്നേൽപ്പാരുന്നു.പിന്നെ ചറപറോ ചറപറോ ഡാറ്റാ ചേർക്കാൻ തുടങ്ങി.സൈറ്റിന്റെ മെയിൻ ഡാറ്റാ സൂക്ഷിപ്പുകാരനായി മാറി.ഇദ്ദേഹത്തിന് രാവിലെ എം3ഡിബിയിൽ കയറി ഒരൽപ്പം ഡാറ്റാ അടിച്ചില്ലെങ്കിൽ കൈവിറയൽ ഉണ്ടാകൂന്നു..! (അഡ്മിൻ ടീമിൽ നിന്ന് മറ്റുള്ളവർ)

താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Filtered HTML

  • Allowed HTML tags: <a> <em> <strong> <cite> <blockquote> <code> <ul> <ol> <li> <dl> <dt> <dd> <p> <br> <img><pre>
  • Lines and paragraphs break automatically.
  • Enter a relative URL in the format [canonical-url:path/to/item] to make the URL point to the canonical path.
  • Web page addresses and e-mail addresses turn into links automatically.

Plain text

  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
  • Allowed HTML tags: <a> <em> <strong> <cite> <code> <ul> <ol> <li> <dl> <dt> <dd> <p> <br>

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.