ടി.പി 51
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
റിലീസ് തിയ്യതി:
Friday, 11 September, 2015
ചിത്രീകരണം നടന്ന സ്ഥലങ്ങൾ:
ഒഞ്ചിയം, ഏറാമല, ഓർക്കാട്ടേരി, വടകര, തൊടുപുഴ
സുരാസ് വിഷ്വൽ മീഡിയയുടെ ബാനറിൽ മൊയ്തു താഴത്ത് തിരകഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'ടി പി 51'. രമേഷ് വടകര,റിയാസ് ഖാന്, ഭീമൻ രഘു, ശിവജി ഗുരുവായൂർ, ദേവി അജിത്ത് തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.