റംഷി അഹമ്മദ്
Ramshi Ahamad
കോഴിക്കോട് സ്വദേശിയായ റംഷി അഹമ്മദ്. ദുബായിൽ താമസം. ജോർജ്ജേട്ടൻസ് പൂരം എന്ന ചിത്രത്തിൽ ഗാനം ആലപിച്ചുകൊണ്ട് ചലച്ചിത്ര ഗാന രംഗത്തേയ്ക്ക് കടന്നിരിക്കുകയാണ് റംഷി.
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ് | ജിയോ ബേബി | 2020 |
ആലപിച്ച ഗാനങ്ങൾ
ശബ്ദം കൊടുത്ത ചിത്രങ്ങൾ
സിനിമ | സംവിധാനം | വര്ഷം | ശബ്ദം സ്വീകരിച്ചത് |
---|---|---|---|
കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ് | ജിയോ ബേബി | 2020 |
സഹനിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
ഫാലിമി | നിതീഷ് സഹദേവ് | 2023 |
Distribution
സിനിമ | സംവിധാനം | വര്ഷം |
---|---|---|
കള്ളൻ ഡിസൂസ | ജിത്തു കെ ജയൻ | 2022 |