മെറീന മൈക്കിൾ കുരിശിങ്കൽ
Marina Michael Kurishinkal
1996 ഒക്റ്റൊബർ 11 ന് കോഴിക്കോട് ജനിച്ചു.. മോഡലിംഗ് രംഗത്ത് സജീവമായ മെറീന ഫഹദ് ഫാസിൽ നായകനായ ഹരം എന്ന ചിത്രത്തിലൂടെയാണ് തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത്. അതിനു ശേഷം മുബൈ ടാക്സി എന്ന ചിത്രത്തിൽ നായികായി. തുടർന്ന് എബി, ചങ്ക്സ്, ഇര... തുടങ്ങി നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ചു. മലയാളം കൂടാതെ കന്നഡ, തമിഴ് ചിത്രങ്ങളിലും മെറീന അഭിനയിച്ചിട്ടുണ്ട്.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
അപ്പോത്തിക്കിരി | മാധവ് രാംദാസൻ | 2014 | |
സംസാരം ആരോഗ്യത്തിന് ഹാനികരം | സൈബർ കഫേയിലെ പെൺകുട്ടി | ബാലാജി മോഹൻ | 2014 |
ഹരം | വിനോദ് സുകുമാരൻ | 2015 | |
നെല്ലിക്ക | ബിജിത് ബാല | 2015 | |
മുംബൈ ടാക്സി | ഫാസിൽ ബഷീർ | 2015 | |
ഹാപ്പി വെഡ്ഡിംഗ് | സോഫിയ | ഒമർ ലുലു | 2016 |
ചങ്ക്സ് | ഒമർ ലുലു | 2017 | |
എബി | അനുമോൾ സേവ്യർ | ശ്രീകാന്ത് മുരളി | 2017 |
എന്നാലും ശരത് | ബാലചന്ദ്ര മേനോൻ | 2018 | |
നാം | മായ | ജോഷി തോമസ് പള്ളിക്കൽ | 2018 |
പവിഴം | സുനോജ് ഇമ്മാനുവൽ | 2018 | |
അങ്കരാജ്യത്തെ ജിമ്മൻമാർ | പ്രവീൺ നാരായണൻ | 2018 | |
ഇര | സൈജുസ് | 2018 | |
ഒരു കരീബിയൻ ഉഡായിപ്പ് | എ ജോജി | 2019 | |
വട്ടമേശസമ്മേളനം | വിപിൻ ആറ്റ്ലി, സൂരജ് തോമസ്, സാഗർ വി എ, അജു കിഴുമല, അനിൽ ഗോപിനാഥ്, നൗഫാസ് നൗഷാദ്, വിജീഷ് എ സി , ആന്റോ ദേവസ്യ, സാജു നവോദയ | 2019 | |
വികൃതി | ബെല്ല | എംസി ജോസഫ് | 2019 |
കുമ്പാരീസ് | മാനേജർ മെറീന | സാഗർ ഹരി | 2019 |
പിടികിട്ടാപ്പുള്ളി (2021) | ജിഷ്ണു ശ്രീകണ്ഠൻ | 2021 | |
ചെരാതുകൾ | അനു കുരിശിങ്കൽ, ഷാജൻ കല്ലായി, ഫവാസ് മുഹമ്മദ്, ജയേഷ് മോഹൻ, ശ്രീജിത്ത് ചന്ദ്രൻ, ഷാനൂബ് കരുവത്ത് | 2021 | |
സ്പ്രിംഗ് | ശ്രീലാൽ നാരായണൻ | 2021 |
Submitted 9 years 1 month ago by Neeli.
Edit History of മെറീന മൈക്കിൾ കുരിശിങ്കൽ
6 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
14 Apr 2021 - 10:25 | Santhoshkumar K | |
14 Apr 2021 - 10:25 | Santhoshkumar K | |
15 Jan 2021 - 19:33 | admin | Comments opened |
4 Sep 2019 - 11:51 | Santhoshkumar K | |
4 Sep 2019 - 11:49 | Santhoshkumar K | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
10 Mar 2015 - 23:51 | Neeli |