ജോവിൻ ജോൺ
Jovin John
ബിജിത്ത് ബാലയുടെ അസിസ്ടന്റായാണ് സിനിമാ രംഗത്തേയ്ക്ക് കടക്കുന്നത്.സെല്ലുലോയിഡു്, നടൻ എന്നീ ചിത്രങ്ങളിൽ സ്പോട്ട് എഡിറ്റിംഗ് ചെയ്തിട്ടുണ്ട്.
എഡിറ്റിങ്
സിനിമ | സംവിധാനം | വര്‍ഷം |
---|---|---|
പ്രാവ് | നവാസ് അലി | 2023 |
ത്രീ നൈറ്റ്സ് | ബൈജു ഭാസ്കർ, എ എം സിദ്ദിക്ക്, നൗഫു സ്റ്റാംപ്ഡ് | 2023 |
ലാഡ്രൺ | അനിൽ ചിത്രു | 2022 |
ലാൽ ജോസ് | കബീർ പുഴമ്പ്രം | 2022 |
രാക്ഷസി | താരാദാസ് | 2022 |
മിയ കുൽപ്പ | നവാസ് അലി | 2021 |
സ്പ്രിംഗ് | ശ്രീലാൽ നാരായണൻ | 2021 |
വൈകുന്നേരം | ബിനോയ് ജോർജ്ജ് | 2020 |
വട്ടമേശസമ്മേളനം | വിപിൻ ആറ്റ്ലി, സൂരജ് തോമസ്, സാഗർ വി എ, അജു കിഴുമല, അനിൽ ഗോപിനാഥ്, നൗഫാസ് നൗഷാദ്, വിജീഷ് എ സി , ആന്റോ ദേവസ്യ, സാജു നവോദയ | 2019 |
ക്യൂബൻ കോളനി | മനോജ് വർഗ്ഗീസ് പാറേക്കാട്ടിൽ | 2018 |
ശ്യാം | സെബാസ്റ്റ്യൻ മാളിയേക്കൽ | 2016 |
ആന മയിൽ ഒട്ടകം | ജയകൃഷ്ണ എം വി, അനിൽ സൈൻ | 2015 |
ഇതിഹാസ | ബിനു സദാനന്ദൻ | 2014 |
മിഴി | തേജസ് പെരുമണ്ണ | 2013 |
അസോസിയേറ്റ് എഡിറ്റർ
അസ്സോസിയേറ്റ് എഡിറ്റർ
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
സൈഗാള്‍ പാടുകയാണ് | സിബി മലയിൽ | 2015 |
Spot Editing
Spot Editing
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
ഉട്ടോപ്യയിലെ രാജാവ് | കമൽ | 2015 |
Submitted 10 years 8 months ago by Dileep Viswanathan.
Edit History of ജോവിൻ ജോൺ
2 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
19 Oct 2014 - 04:07 | Kiranz | added profile photo & little details |
6 Jul 2013 - 13:09 | Dileep Viswanathan |