ഹാഷ്‌ടാഗ്‌ അവൾക്കൊപ്പം

Released
Hashtag Avalkkoppam
നിർമ്മാണം: 

പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി എ യു ശ്രീജിത്ത് കൃഷ്ണ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹാഷ്‌ടാഗ്‌ അവൾക്കൊപ്പം.

ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തി കോമഡിയുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഒരു സസ്പെൻസ് ത്രില്ലർ ചിത്രം.