അൻവർ റഷീദ് എന്റർടെയ്മെന്റ്
ചേർത്തതു് nanz സമയം
Title in English:
Anwar Rasheed Entertainment
നിർമ്മാണ കമ്പനി. സംവിധായകൻ അൻവർ റഷീദിന്റെ സ്വന്തം നിർമ്മാണക്കമ്പ്നിയാണ്. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡേയ്സ് എന്ന സിനിമ നിർമ്മിച്ചു
ചേർത്തതു് nanz സമയം
നിർമ്മാണ കമ്പനി. സംവിധായകൻ അൻവർ റഷീദിന്റെ സ്വന്തം നിർമ്മാണക്കമ്പ്നിയാണ്. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡേയ്സ് എന്ന സിനിമ നിർമ്മിച്ചു
സിനിമ | സംവിധാനം | വര്ഷം |
---|---|---|
ആവേശം | ജിത്തു മാധവൻ | 2024 |
ട്രാൻസ് | അൻവർ റഷീദ് | 2020 |
പറവ | സൗബിൻ ഷാഹിർ | 2017 |
പ്രേമം | അൽഫോൻസ് പുത്രൻ | 2015 |
ബാംഗ്ളൂർ ഡെയ്സ് | അഞ്ജലി മേനോൻ | 2014 |