താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

എം ജി സൌണ്ട്സ് & ഫ്രെയിംസ് കമ്പനി

Title in English: 
M G Sounds & Frames Company

സിനിമാ നിർമ്മാണ കമ്പനി. ഗായകനും സംഗീതസംവിധായകനുമായ എം ജി ശ്രീകുമാറിന്റെ ഉടമസ്ഥതയിലാണ് ഈ കമ്പനി. ആദ്യ ചിത്രം “അർദ്ധനാരി”

ബാനർ

സിനിമ സംവിധാനം വര്‍ഷം
അർദ്ധനാരി ഡോ. സന്തോഷ് സൌപർണ്ണിക 2012