rakeshkonni

rakeshkonni's picture

എന്റെ പ്രിയഗാനങ്ങൾ

  • പാതിരാമഴയേതോ - M

    പാതിരാമഴയെതോ ഹംസഗീതം പാടി
    വീണപൂവിതളെങ്ങോ പിൻ നിലാവിലലിഞ്ഞു
    നീലവാർമുകിലോരം ചന്ദ്രഹൃദയം തേങ്ങീ
    (പാതിരാമഴയെതോ)

    കൂരിരുൾ ചിമിഴിൽ ഞാനും മൌനവും മാത്രം
    മിന്നിയുലയും വ്യാമോഹ ജ്വാലയാളുകയായ്
    എന്റെ ലോകം നീ മറന്നു (2)
    ഓർമ്മപോലും മാഞ്ഞുപോകുവതെന്തേ
    (പാതിരാമഴയെതോ)

    ശൂന്യവേദികളിൽ കണ്ടു നിൻ നിഴൽചന്തം
    കരിയിലക്കരയായ് മാറീ സ്‌നേഹ സാമ്രാജ്യം
    ഏകയായ് നീ പോയതെവിടെ (2)
    ഓർമ്മപോലും മാഞ്ഞു പോകുവതെന്തേ
    (പാതിരാമഴയെതോ)

  • ഈ സോളമനും ശോശന്നയും

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..
    കണ്ണ്കൊണ്ടും ഉള്ളുകൊണ്ടും 
    മിണ്ടാതെ മിണ്ടി പണ്ടേ
    കണ്ണ്കൊണ്ടേ  ഉള്ളുകൊണ്ടേ 
    മിണ്ടാതെ മിണ്ടി പണ്ടേ (2)
    അന്നുമുതൽ ഇന്നുവരെ കാണാതെ കണ്ടു നിന്നെ
    രുറ്റുരു രൂ..രുറ്റുരു രൂ.
    രുറ്റുരു രൂ..രുറ്റുരു രൂ.

    പാതിരാ നേരം പള്ളിയിൽ  പോകും
    വെള്ളിനിലാവെനിക്കിഷ്ടമായി 
    ഉള്ളിൽ മുഴങ്ങും പള്ളിമണിയോടെ
    മിന്നും മഴയിലങ്ങാണ്ട് പോയി
    മഴവില്ലുകൊണ്ട് മനപേരെഴുതി
    കായൽ കടത്തിൻ വിളക്ക്പോലെ
    കാറ്റിൽ കെടാതെ തുളുമ്പി ..
    ആ...

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..
    രുറ്റുരു രൂ..രുറ്റുരു രൂ...
    രുറ്റുരു രൂ..രുറ്റുരു രൂ...

    കിനാകരിമ്പിൻ തോട്ടം തീറായി വാങ്ങി 
    മിന്നാമിനുങ്ങിൻ പാടം പകരം 
    നൽകി വിളവെല്ലാം ..
    ഇരുപേരും വീതിച്ചു ..
    അമ്പത് നോമ്പ് കഴിഞ്ഞവാറേ
    മനസ്സൊന്ന് താനേ തുറന്നു വന്നു (2)

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..

  • ജലശയ്യയിൽ തളിരമ്പിളി

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ
    നെടുവീർപ്പിർപ്പുപോലുമാ സസ്മിത്മാം നിദ്രയെ തൊടല്ലേ
    ചിറകാർന്നു നീന്തുമാ സ്വപ്നങ്ങളിലെ മൗനവും തൊടല്ലേ
    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

    നെഞ്ചിലാനന്ദനിർവൃതി വെണ്ണിലാവാഴിയാകവേ
    തളിരിളം ചുണ്ടിലാകെ ഞാൻ അമൃതമായി ചുരന്നു പോയ്
    മിഴിയിൽ വരും നിനവിലിവൾ എരിയും സദാ മെഴുതിരിയായ്

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

    നിന്നെയീപ്പൂക്കൾ മന്ദമായ് ചിമ്മിയോമനേ നോക്കവേ
    പുലരിവെയിലേറ്റു മിന്നുമീ ദലപുടം പോലെ മാറി ഞാൻ
    ഒരുനാൾ വൃഥാ നിഴലലയിൽ മറയാം ഇവൾ അതറികിലും 

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ
    നെടുവീർപ്പിർപ്പുപോലുമാ സസ്മിത്മാം നിദ്രയെ തൊടല്ലേ
    ചിറകാർന്നു നീന്തുമാ സ്വപ്നങ്ങളിലെ മൗനവും തൊടല്ലേ
    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

     

  • മോഹം കൊണ്ടു ഞാൻ

    മോഹം കൊണ്ടു ഞാൻ
    ദൂരെയേതോ ഈണം പൂത്ത നാൾ
    മധു തേടിപ്പോയി (മോഹം...)
    നീളേ താഴേ തളിരാർന്നു പൂവനങ്ങൾ

    (മോഹം...)

    കണ്ണിൽ കത്തും ദാഹം ഭാവജാലം പീലി നീർത്തി
    വർണ്ണങ്ങളാൽ മേലെ കതിർമാല കൈകൾ നീട്ടി
    സ്വർണ്ണത്തേരേറി ഞാൻ തങ്കത്തിങ്കൾ‌പോലെ
    ദൂരെ ആകാശ നക്ഷത്രപ്പൂക്കൾതൻ തേരോട്ടം

    (മോഹം...)

    മണ്ണിൽ പൂക്കും മേളം രാഗഭാവം താലമേന്തി
    തുമ്പികളായ് പാറി മണം തേടി ഊയലാടി
    നറും പുഞ്ചിരിപ്പൂവായ് സ്വപ്‌നക്കഞ്ചുകം ചാർത്തി
    ആരും കാണാതെ നിന്നപ്പോൾ സംഗമസായൂജ്യം

    (മോഹം...)

  • കനകമൈലാഞ്ചി നിറയെ തേച്ചെന്റെ

    കനകമൈലാഞ്ചി നിറയെ തേച്ചെന്റെ
    വിരലു ചോപ്പിച്ചു ഞാൻ
    അരികിൽ നീ വന്നു കവരുമെന്നെന്റെ
    കരളിലാശിച്ചു ഞാൻ
    കിളിമരച്ചോട്ടി​ലിരുവർ നാം പണ്ടു
    തളിരിളം പീലിയാൽ
    അരുമയായ് തീർത്തൊരരിയ മൺവീട്
    കരുതി ഞാനെത്ര നാൾ
    തെളിനിലാവിന്റെ ചിറകിൽ വന്നെന്റെ 
    പിറകിൽ നിൽക്കുന്നതായ്
    കുതറുവാനൊട്ടും ഇട തരാതെന്റെ 
    മിഴികൾ പൊത്തുന്നതായ്
    കനവിലാശിച്ചു ഞാൻ

    ഏകയായ് പാതയിൽ നീ വരും നേരമെന്തേ മങ്ങീ
    പൂവെയിൽ ദൂരെയായ് താരണിക്കുന്നിൻ മേലേ മാഞ്ഞൂ
    കൂട്ടുകൂടി ഓത്തുപള്ളീലാർത്തു പോയൊരോമൽക്കാലം പോയീ

    കനകമൈലാഞ്ചി നിറയെ തേച്ചെന്റെ
    വിരലു ചോപ്പിച്ചു ഞാൻ
    അരികിൽ നീ വന്നു കവരുമെന്നെന്റെ
    കരളിലാശിച്ചു ഞാൻ

    ജീവനേ നിന്റെയാ ചേലെഴും വാക്കും നോക്കും
    ഓർമ്മയിൽ നെഞ്ചിലെ പ്രാവുകൾ വീണ്ടുമെന്തേ തേടി
    കാത്തുകാത്തു കാട്ടിലഞ്ഞിമാലതന്നിലോരോ പൂവും വാടീ

    കിളിമരച്ചോട്ടി​ലിരുവർ നാം പണ്ടു
    തളിരിളം പീലിയാൽ
    അരുമയായ് തീർത്തൊരരിയ മൺവീട്
    കരുതി ഞാനെത്ര നാൾ
    കരുതി ഞാനെത്ര നാൾ

     

     

Entries

Post date
Film/Album പുലിവാൽ പട്ടണം വെള്ളി, 04/05/2012 - 13:47
ബാനർ ഐശ്വര്യാ ഫിലിംസ് വെള്ളി, 04/05/2012 - 13:18
Artists നവോദയ അപ്പച്ചൻ ചൊവ്വ, 24/04/2012 - 11:20
Lyric ഇന്നലെ ഞാനൊരു മുല്ല നട്ടു ബുധൻ, 18/04/2012 - 15:40
Artists ആഷിക് അബു വ്യാഴം, 29/03/2012 - 16:58
Artists ടി ഹരിഹരൻ Mon, 26/03/2012 - 14:56
Artists സജി കുന്നംകുളം ബുധൻ, 21/03/2012 - 15:38
Artists ഉണ്ണി കുറ്റിപ്പുറം ബുധൻ, 21/03/2012 - 15:30
Film/Album ശങ്കരനും മോഹനനും ചൊവ്വ, 20/03/2012 - 18:54
Lyric ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ വ്യാഴം, 08/03/2012 - 15:14
Lyric മൈനാകം കടലില്‍ നിന്നുയരുന്നുവോ വ്യാഴം, 08/03/2012 - 15:08
Artists അംബികാസുതൻ മാങ്ങാട് ബുധൻ, 07/03/2012 - 11:58
Artists സുനിൽ ഗംഗോപാധ്യായ് ചൊവ്വ, 06/03/2012 - 18:28
അവാർഡ് വിഭാഗം നെറ്റ്പാക്ക് അവാർഡ് (മികച്ച മലയാളചിത്രം) ചൊവ്വ, 06/03/2012 - 18:08
Film/Album മഞ്ചാടിക്കുരു ചൊവ്വ, 28/02/2012 - 14:05
അവാർഡ് സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (SAIFF, New York) ചൊവ്വ, 28/02/2012 - 13:50
അവാർഡ് വിഭാഗം ഫിപ്രസ്കി അവാർഡ് (മികച്ച മലയാളചിത്രം) ചൊവ്വ, 28/02/2012 - 13:47
അവാർഡ് വിഭാഗം ഹസ്സൻകുട്ടി അവാർഡ് (മികച്ച ഇന്ത്യൻ നവാഗതസംവിധായകൻ) ചൊവ്വ, 28/02/2012 - 13:45
Artists രതീഷ് ബാബു ചൊവ്വ, 28/02/2012 - 13:30
Artists പാലിയത്ത് അപർണ്ണ മേനോൻ ചൊവ്വ, 28/02/2012 - 13:28
Artists പെട്രോ സെർച്ചർ ചൊവ്വ, 28/02/2012 - 12:33
നിർമ്മാണം വിനോദ് മേനോൻ ചൊവ്വ, 28/02/2012 - 12:21
ബാനർ ലിറ്റിൽ ഫിലിംസ് (ഇന്ത്യ) ചൊവ്വ, 28/02/2012 - 12:13
Artists അഞ്ജലി മേനോൻ ചൊവ്വ, 28/02/2012 - 11:11
Film/Album മരണസിംഹാസനം Mon, 20/02/2012 - 15:50
അവാർഡ് വിഭാഗം ഗോൾഡൻ ക്യാമറ Mon, 20/02/2012 - 15:43
Artists സുഹാസ് തായാട്ട് Mon, 20/02/2012 - 15:36
Artists വിശ്വാസ് ഞാറയ്ക്കൽ Mon, 20/02/2012 - 15:34
Artists ഫെർണാണ്ടോ ബെനഡൺ Mon, 20/02/2012 - 15:31
Artists മധു അപ്സര Mon, 20/02/2012 - 15:24
Artists ഭദ്രൻ ഞാറയ്ക്കൽ Mon, 20/02/2012 - 15:16
അവാർഡ് ഐ എഫ് എഫ് കെ വ്യാഴം, 16/02/2012 - 15:52
അവാർഡ് വിഭാഗം ഫിപ്രസ്കി പ്രത്യേക പരാമർശം വ്യാഴം, 16/02/2012 - 15:42
Artists ഡോ എസ് പി രമേശ് ചൊവ്വ, 14/02/2012 - 20:18
Artists അൻവർ അലി ചൊവ്വ, 14/02/2012 - 20:12
Artists എം സുകുമാരൻ ചൊവ്വ, 14/02/2012 - 19:41
Artists രാജീവ് വിജയരാഘവൻ ചൊവ്വ, 14/02/2012 - 18:03
Film/Album മാർഗ്ഗം Mon, 13/02/2012 - 18:28
Artists ജിനു ജോസഫ് വ്യാഴം, 24/05/2012 - 12:30
Artists സഖി തോമസ് Sat, 02/07/2011 - 09:59
Artists ഡോ ഇക്ബാൽ കുറ്റിപ്പുറം വെള്ളി, 14/01/2011 - 00:24
Artists വേണു വ്യാഴം, 15/03/2012 - 17:15
Artists എം കൃഷ്ണൻ നായർ Mon, 13/12/2010 - 17:02
Artists വി ടി വിജയൻ വെള്ളി, 10/12/2010 - 20:34
Artists ബി ലെനിൻ വെള്ളി, 10/12/2010 - 20:33
Artists മങ്കട രവിവർമ്മ ചൊവ്വ, 07/12/2010 - 09:51
Artists വസന്ത് കുമാർ ചൊവ്വ, 29/05/2012 - 18:34
Artists ടി ഇ വാസുദേവൻ ചൊവ്വ, 30/11/2010 - 22:13
Artists പാറപ്പുറത്ത് Sun, 28/11/2010 - 23:55
Artists ആറന്മുള പൊന്നമ്മ Sun, 14/11/2010 - 16:42

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയംsort descending ചെയ്തതു്
ആൽബി ചൊവ്വ, 18/06/2013 - 20:40 aa
അമൽ നീരദ് പ്രൊഡക്ഷൻസ് വ്യാഴം, 20/06/2013 - 19:45
5 സുന്ദരികൾ വെള്ളി, 21/06/2013 - 17:41 സിനിമ ചേർത്തു
leftഉം ശരിയല്ല, rightഉം ശരിയല്ല പിന്നെ? ചൊവ്വ, 25/06/2013 - 14:46
leftഉം ശരിയല്ല, rightഉം ശരിയല്ല പിന്നെ? ചൊവ്വ, 25/06/2013 - 14:46
5 സുന്ദരികൾ ചൊവ്വ, 25/06/2013 - 19:36
ഒരു മുത്തം മണിമുത്തം വെള്ളി, 12/07/2013 - 20:20
വടക്കുംനാഥൻ വെള്ളി, 12/07/2013 - 20:32
പായും പുലി വെള്ളി, 12/07/2013 - 20:38
ക്രേസി ഗോപാലൻ വെള്ളി, 12/07/2013 - 20:50
സ്നേഹാദരം വെള്ളി, 12/07/2013 - 20:55
കാണാക്കൊമ്പത്ത് വെള്ളി, 12/07/2013 - 20:57
നിർമ്മാല്യം Sun, 28/07/2013 - 12:17 എം ബി എസ്സിന്റെ അവാർഡ് ചേർത്തു.
കെ എസ് എഫ് ഡി സി Sun, 28/07/2013 - 17:14
സൂസന്ന Sun, 28/07/2013 - 17:34
ഒരു പെണ്ണും രണ്ടാണും Sun, 28/07/2013 - 17:36
സൂസന്ന Sun, 28/07/2013 - 17:37
ചിത്രശലഭം Sun, 28/07/2013 - 17:38
കിലുകിൽ പമ്പരം Sun, 28/07/2013 - 17:38
കവചം (തെലുങ്ക് - ഡബ്ബ്) ചൊവ്വ, 06/08/2013 - 20:54 Film added
കളിമണ്ണ് വ്യാഴം, 22/08/2013 - 16:45
കുഞ്ഞനന്തന്റെ കട വ്യാഴം, 29/08/2013 - 17:47
സക്കറിയായുടെ ഗർഭിണികൾ വെള്ളി, 30/08/2013 - 09:02
അരികിൽ ഒരാൾ വെള്ളി, 30/08/2013 - 09:05
ആർട്ടിസ്റ്റ് വെള്ളി, 30/08/2013 - 09:08
ആർടിസ്റ്റ് - പേർഷ്യൻ ബ്ലൂവിൽ ചാലിച്ച സ്വപ്നം Sun, 01/09/2013 - 10:03
ആർട്ടിസ്റ്റ് Sun, 01/09/2013 - 11:01
നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി - യാത്രയ്ക്കൊരുങ്ങിക്കോളൂ... Sun, 01/09/2013 - 11:02
ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് ചൊവ്വ, 10/09/2013 - 15:33
ഏഴാമത്തെ വരവ് ബുധൻ, 11/09/2013 - 14:56
ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് വ്യാഴം, 12/09/2013 - 10:44
നോർത്ത് 24 കാതം വ്യാഴം, 19/09/2013 - 19:10
ഇ4 എന്റർറ്റൈന്മെന്റ് വ്യാഴം, 19/09/2013 - 19:11
പാപ്പിലിയോ ബുദ്ധ ബുധൻ, 25/09/2013 - 20:49
ഉപ്പുകണ്ടം ബ്രദേഴ്സ് -2011 ബുധൻ, 25/09/2013 - 20:51
സാന്‍വിച്ച് ബുധൻ, 25/09/2013 - 20:52 ഡോൺ മാക്സ് [nid:23165]
സക്കറിയയുടെ ഗർഭിണികളെല്ലാം സുഖമായി പ്രസവിച്ചു വെള്ളി, 27/09/2013 - 20:24
സക്കറിയയുടെ ഗർഭിണികളെല്ലാം സുഖമായി പ്രസവിച്ചു വെള്ളി, 27/09/2013 - 20:25
വാനപ്രസ്ഥം Mon, 21/10/2013 - 15:00
ദശരഥം വ്യാഴം, 24/10/2013 - 11:56 എ കെ ലോഹിതദാസ് [nid:3394]
കളഞ്ഞു കിട്ടിയ തങ്കം വ്യാഴം, 24/10/2013 - 12:36 Added Advanced data from Kathiravan
ഏതോ ജലശംഖിൽ ചൊവ്വ, 29/10/2013 - 17:42
കാത്തിരുന്ന പെണ്ണല്ലേ ചൊവ്വ, 29/10/2013 - 17:43
മായാത്ത മാരിവില്ലിതാ Mon, 04/11/2013 - 14:37
ഗീതാഞ്ജലി(2013) ബുധൻ, 06/11/2013 - 13:41
ഫിലിപ്സ് ആൻഡ് ദി മങ്കി പെൻ ബുധൻ, 06/11/2013 - 13:48
കഥവീട് വെള്ളി, 08/11/2013 - 22:28
ഒരു സോപ്പെട്ടിക്കഥ - എവെരിതിങ്ക് ക്ലീഷേ ബുധൻ, 20/11/2013 - 19:44
IFFK 2013: കാണേണ്ട സിനിമകൾ വ്യാഴം, 05/12/2013 - 14:40
IFFK 2013: കാണേണ്ട സിനിമകൾ വ്യാഴം, 05/12/2013 - 14:41

Pages