rakeshkonni

rakeshkonni's picture

എന്റെ പ്രിയഗാനങ്ങൾ

  • പാതിരാമഴയേതോ - M

    പാതിരാമഴയെതോ ഹംസഗീതം പാടി
    വീണപൂവിതളെങ്ങോ പിൻ നിലാവിലലിഞ്ഞു
    നീലവാർമുകിലോരം ചന്ദ്രഹൃദയം തേങ്ങീ
    (പാതിരാമഴയെതോ)

    കൂരിരുൾ ചിമിഴിൽ ഞാനും മൌനവും മാത്രം
    മിന്നിയുലയും വ്യാമോഹ ജ്വാലയാളുകയായ്
    എന്റെ ലോകം നീ മറന്നു (2)
    ഓർമ്മപോലും മാഞ്ഞുപോകുവതെന്തേ
    (പാതിരാമഴയെതോ)

    ശൂന്യവേദികളിൽ കണ്ടു നിൻ നിഴൽചന്തം
    കരിയിലക്കരയായ് മാറീ സ്‌നേഹ സാമ്രാജ്യം
    ഏകയായ് നീ പോയതെവിടെ (2)
    ഓർമ്മപോലും മാഞ്ഞു പോകുവതെന്തേ
    (പാതിരാമഴയെതോ)

  • ഈ സോളമനും ശോശന്നയും

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..
    കണ്ണ്കൊണ്ടും ഉള്ളുകൊണ്ടും 
    മിണ്ടാതെ മിണ്ടി പണ്ടേ
    കണ്ണ്കൊണ്ടേ  ഉള്ളുകൊണ്ടേ 
    മിണ്ടാതെ മിണ്ടി പണ്ടേ (2)
    അന്നുമുതൽ ഇന്നുവരെ കാണാതെ കണ്ടു നിന്നെ
    രുറ്റുരു രൂ..രുറ്റുരു രൂ.
    രുറ്റുരു രൂ..രുറ്റുരു രൂ.

    പാതിരാ നേരം പള്ളിയിൽ  പോകും
    വെള്ളിനിലാവെനിക്കിഷ്ടമായി 
    ഉള്ളിൽ മുഴങ്ങും പള്ളിമണിയോടെ
    മിന്നും മഴയിലങ്ങാണ്ട് പോയി
    മഴവില്ലുകൊണ്ട് മനപേരെഴുതി
    കായൽ കടത്തിൻ വിളക്ക്പോലെ
    കാറ്റിൽ കെടാതെ തുളുമ്പി ..
    ആ...

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..
    രുറ്റുരു രൂ..രുറ്റുരു രൂ...
    രുറ്റുരു രൂ..രുറ്റുരു രൂ...

    കിനാകരിമ്പിൻ തോട്ടം തീറായി വാങ്ങി 
    മിന്നാമിനുങ്ങിൻ പാടം പകരം 
    നൽകി വിളവെല്ലാം ..
    ഇരുപേരും വീതിച്ചു ..
    അമ്പത് നോമ്പ് കഴിഞ്ഞവാറേ
    മനസ്സൊന്ന് താനേ തുറന്നു വന്നു (2)

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..

  • ജലശയ്യയിൽ തളിരമ്പിളി

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ
    നെടുവീർപ്പിർപ്പുപോലുമാ സസ്മിത്മാം നിദ്രയെ തൊടല്ലേ
    ചിറകാർന്നു നീന്തുമാ സ്വപ്നങ്ങളിലെ മൗനവും തൊടല്ലേ
    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

    നെഞ്ചിലാനന്ദനിർവൃതി വെണ്ണിലാവാഴിയാകവേ
    തളിരിളം ചുണ്ടിലാകെ ഞാൻ അമൃതമായി ചുരന്നു പോയ്
    മിഴിയിൽ വരും നിനവിലിവൾ എരിയും സദാ മെഴുതിരിയായ്

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

    നിന്നെയീപ്പൂക്കൾ മന്ദമായ് ചിമ്മിയോമനേ നോക്കവേ
    പുലരിവെയിലേറ്റു മിന്നുമീ ദലപുടം പോലെ മാറി ഞാൻ
    ഒരുനാൾ വൃഥാ നിഴലലയിൽ മറയാം ഇവൾ അതറികിലും 

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ
    നെടുവീർപ്പിർപ്പുപോലുമാ സസ്മിത്മാം നിദ്രയെ തൊടല്ലേ
    ചിറകാർന്നു നീന്തുമാ സ്വപ്നങ്ങളിലെ മൗനവും തൊടല്ലേ
    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

     

  • മോഹം കൊണ്ടു ഞാൻ

    മോഹം കൊണ്ടു ഞാൻ
    ദൂരെയേതോ ഈണം പൂത്ത നാൾ
    മധു തേടിപ്പോയി (മോഹം...)
    നീളേ താഴേ തളിരാർന്നു പൂവനങ്ങൾ

    (മോഹം...)

    കണ്ണിൽ കത്തും ദാഹം ഭാവജാലം പീലി നീർത്തി
    വർണ്ണങ്ങളാൽ മേലെ കതിർമാല കൈകൾ നീട്ടി
    സ്വർണ്ണത്തേരേറി ഞാൻ തങ്കത്തിങ്കൾ‌പോലെ
    ദൂരെ ആകാശ നക്ഷത്രപ്പൂക്കൾതൻ തേരോട്ടം

    (മോഹം...)

    മണ്ണിൽ പൂക്കും മേളം രാഗഭാവം താലമേന്തി
    തുമ്പികളായ് പാറി മണം തേടി ഊയലാടി
    നറും പുഞ്ചിരിപ്പൂവായ് സ്വപ്‌നക്കഞ്ചുകം ചാർത്തി
    ആരും കാണാതെ നിന്നപ്പോൾ സംഗമസായൂജ്യം

    (മോഹം...)

  • കനകമൈലാഞ്ചി നിറയെ തേച്ചെന്റെ

    കനകമൈലാഞ്ചി നിറയെ തേച്ചെന്റെ
    വിരലു ചോപ്പിച്ചു ഞാൻ
    അരികിൽ നീ വന്നു കവരുമെന്നെന്റെ
    കരളിലാശിച്ചു ഞാൻ
    കിളിമരച്ചോട്ടി​ലിരുവർ നാം പണ്ടു
    തളിരിളം പീലിയാൽ
    അരുമയായ് തീർത്തൊരരിയ മൺവീട്
    കരുതി ഞാനെത്ര നാൾ
    തെളിനിലാവിന്റെ ചിറകിൽ വന്നെന്റെ 
    പിറകിൽ നിൽക്കുന്നതായ്
    കുതറുവാനൊട്ടും ഇട തരാതെന്റെ 
    മിഴികൾ പൊത്തുന്നതായ്
    കനവിലാശിച്ചു ഞാൻ

    ഏകയായ് പാതയിൽ നീ വരും നേരമെന്തേ മങ്ങീ
    പൂവെയിൽ ദൂരെയായ് താരണിക്കുന്നിൻ മേലേ മാഞ്ഞൂ
    കൂട്ടുകൂടി ഓത്തുപള്ളീലാർത്തു പോയൊരോമൽക്കാലം പോയീ

    കനകമൈലാഞ്ചി നിറയെ തേച്ചെന്റെ
    വിരലു ചോപ്പിച്ചു ഞാൻ
    അരികിൽ നീ വന്നു കവരുമെന്നെന്റെ
    കരളിലാശിച്ചു ഞാൻ

    ജീവനേ നിന്റെയാ ചേലെഴും വാക്കും നോക്കും
    ഓർമ്മയിൽ നെഞ്ചിലെ പ്രാവുകൾ വീണ്ടുമെന്തേ തേടി
    കാത്തുകാത്തു കാട്ടിലഞ്ഞിമാലതന്നിലോരോ പൂവും വാടീ

    കിളിമരച്ചോട്ടി​ലിരുവർ നാം പണ്ടു
    തളിരിളം പീലിയാൽ
    അരുമയായ് തീർത്തൊരരിയ മൺവീട്
    കരുതി ഞാനെത്ര നാൾ
    കരുതി ഞാനെത്ര നാൾ

     

     

Entries

Post datesort descending
ബാനർ ഇതിഹാസ് റിലീസ് ചൊവ്വ, 13/05/2014 - 19:18
Film/Album സിന്ദൂരച്ചെപ്പ് ചൊവ്വ, 13/05/2014 - 19:48
Artists എൻ വി സുന്ദരം Mon, 02/06/2014 - 19:30
Artists ഋഷഭേന്ദ്രയ്യ Mon, 02/06/2014 - 19:33
അവാർഡ് വിഭാഗം മികച്ച മൂന്നാമത്തെ ചിത്രം ചൊവ്വ, 03/06/2014 - 11:52
Artists രാധ പി വിശ്വനാഥ് ചൊവ്വ, 03/06/2014 - 14:45
Lyric വിമൂകശോക സ്മൃതികളുണര്‍ത്തി ചൊവ്വ, 03/06/2014 - 15:35
ബാനർ കളക്ടീവ് ഫേസ്‌ വണ്‍ ബുധൻ, 06/08/2014 - 11:41
ബാനർ ജാര്‍ പിക്ചേഴ്സ് ബുധൻ, 06/08/2014 - 11:48
ബാനർ എം ആര്‍ ഫിലിംവര്‍ക്സ് ബുധൻ, 06/08/2014 - 11:48
ബാനർ മീഡിയ മില്‍ ബുധൻ, 06/08/2014 - 11:50
നിർമ്മാണം അലന്‍ മക്‌അലക്സ്‌ ബുധൻ, 06/08/2014 - 11:57
നിർമ്മാണം മധുകർ ആർ മുസ്ലി ബുധൻ, 06/08/2014 - 11:58
Artists ജെറിത് വേണുഗോപാല്‍ ബുധൻ, 06/08/2014 - 11:59
ബാനർ സൈനോഷുവർ Sun, 26/10/2014 - 09:49
Artists ജോസ് ജോൺ Sun, 26/10/2014 - 09:53
Artists സജിൻ ബാബു Sun, 26/10/2014 - 09:57
Artists കാർത്തിക് മുത്തുകുമാർ Sun, 26/10/2014 - 10:09
Artists മുകിൽ രാജ് Sun, 26/10/2014 - 10:14
Artists ജെ ബി ജസ്റ്റിൻ Sun, 26/10/2014 - 10:15
Artists സനൽ അമൻ Sun, 26/10/2014 - 10:19
Artists ശില്പ കാവാലം Sun, 26/10/2014 - 10:23
Studio ആഷി ക്രിയേറ്റീവ്സ് Sun, 26/10/2014 - 10:27
Artists രാജേഷ് മാധവൻ Sun, 26/10/2014 - 10:28
Film/Album അസ്തമയം വരെ Sun, 26/10/2014 - 10:31
Artists സ്റ്റെഫി ജോൺസ് Sun, 26/10/2014 - 10:41
Artists പ്രകൃതി ദത്ത മുഖർജി Sun, 26/10/2014 - 10:43
Artists ശിവൻ വടകര Sun, 26/10/2014 - 10:44
Artists നീരജ് ഗുപ്ത Sun, 26/10/2014 - 10:46
Artists എം പി ഷീജ Sun, 26/10/2014 - 11:48
നിർമ്മാണം എൽ ഗീത Sun, 26/10/2014 - 11:52
Artists മെർവിൻ മാത്യൂ Sun, 26/10/2014 - 11:54
Artists ഷിനൂപ് Sun, 26/10/2014 - 11:55
Artists ജോസഫ് മാപ്പിളശ്ശേരി Sun, 26/10/2014 - 11:57
Artists ടൈറ്റസ് Sun, 26/10/2014 - 11:59
Artists ഷാജഹാൻ അഭിനയ Sun, 26/10/2014 - 12:01
Artists സക്കീർ Sun, 26/10/2014 - 12:07
Artists സജി കാവാലം Sun, 26/10/2014 - 12:08
Artists എൻ എം സണ്ണി Sun, 26/10/2014 - 12:09
Lyric പുത്തൂരം വീട്ടിൽ ജനിച്ചോരെല്ലാം (F) Sun, 02/11/2014 - 12:46
നിർമ്മാണം ശ്രീധരൻ ഇളയിടം Sun, 02/11/2014 - 14:10
Artists പട്ടത്തുവിള കരുണാകരൻ Mon, 03/11/2014 - 22:16
ബാനർ ഗണേഷ് മൂവി മേക്കേഴ്സ് ചൊവ്വ, 04/11/2014 - 16:51
അവാർഡ് വിഭാഗം മികച്ച ഛായാഗ്രഹണം (ബ്ലാക്ക് ആൻഡ് വൈറ്റ്) ചൊവ്വ, 04/11/2014 - 17:02
Artists ആർടിസ്റ്റ് നമ്പൂതിരി ചൊവ്വ, 04/11/2014 - 17:07
ബാനർ സാന്തോം ആർട്സ് വെള്ളി, 03/07/2015 - 12:01
Artists ഫാദർ രഞ്ജിത്ത് വെള്ളി, 03/07/2015 - 12:03
Artists ടോണി പി വർഗീസ് വെള്ളി, 03/07/2015 - 12:05
Artists രഞ്ജിത്ത് സി മേനോൻ വെള്ളി, 03/07/2015 - 12:07
Film/Album ദി ലെജൻഡ് ഓഫ് മൊളോക്കായ് വെള്ളി, 03/07/2015 - 12:12

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
കറ്റക്കിടാവായ കണ്ണനാമുണ്ണിക്ക് ചൊവ്വ, 03/06/2014 - 12:00
അമ്പാടിക്കുട്ടാ കണ്ണാ കണ്ണാ ചൊവ്വ, 03/06/2014 - 11:59
അത്തം പത്തിനു ചൊവ്വ, 03/06/2014 - 11:59
ഗാനവും ലയവും നീയല്ലോ ചൊവ്വ, 03/06/2014 - 11:58
മല്ലാക്ഷീ മണിമൗലേ ചൊവ്വ, 03/06/2014 - 11:58
കൺ കവരും കാമിനിയാളെ ചൊവ്വ, 03/06/2014 - 11:57
കരകാണാക്കടൽ ചൊവ്വ, 03/06/2014 - 11:55
മികച്ച മൂന്നാമത്തെ ചിത്രം ചൊവ്വ, 03/06/2014 - 11:52
വിൻസന്റ് ചൊവ്വ, 03/06/2014 - 11:43
ടി ആർ ശ്രീനിവാസലു ചൊവ്വ, 03/06/2014 - 11:28
നീലക്കുയിൽ ചൊവ്വ, 03/06/2014 - 11:21
ഭൂമിയിലെ മാലാഖ ചൊവ്വ, 03/06/2014 - 11:21
ജീവിത യാത്ര ചൊവ്വ, 03/06/2014 - 11:20 എതിരൻ നൽകിയ വിവരങ്ങൾ ചേർത്തു
സ്റ്റേഷൻ മാസ്റ്റർ ചൊവ്വ, 03/06/2014 - 11:20
ഋഷഭേന്ദ്രയ്യ Mon, 02/06/2014 - 19:33
മുട്ടത്തു വർക്കി Mon, 02/06/2014 - 19:15
Kaithapram Damodaran Nampoothiri Mon, 02/06/2014 - 19:06
ടി ഇ വാസുദേവൻ Mon, 02/06/2014 - 16:27
പി വേണു വെള്ളി, 30/05/2014 - 18:29
മാളൂട്ടി വെള്ളി, 30/05/2014 - 18:21
കേളി വെള്ളി, 30/05/2014 - 18:20
മായാമയൂരം വെള്ളി, 30/05/2014 - 18:20 Minor Correction
ഉദ്യാനപാലകൻ വെള്ളി, 30/05/2014 - 18:18 പോസ്ടറും സിനിമ വിവരങ്ങളും ചേർത്തു
ഭൂതക്കണ്ണാടി വെള്ളി, 30/05/2014 - 18:18
ഭാഗ്യദേവത വെള്ളി, 30/05/2014 - 18:16
സെല്ലുലോയ്‌ഡ് വെള്ളി, 30/05/2014 - 18:15
മലയാളക്കര റസിഡൻസി വെള്ളി, 30/05/2014 - 14:34
ബാംഗ്ളൂർ ഡെയ്സ് വെള്ളി, 30/05/2014 - 14:34
മുന്നറിയിപ്പ് വ്യാഴം, 29/05/2014 - 16:06 added main poster
മൈ ലൈഫ്‌ പാർട്ണർ വ്യാഴം, 29/05/2014 - 14:05
ഹൗ ഓൾഡ്‌ ആർ യു വെള്ളി, 23/05/2014 - 11:46
മെഡുല്ല ഒബ്‌ളാം കട്ട വെള്ളി, 23/05/2014 - 11:24
ഒരാൾപ്പൊക്കം ബുധൻ, 14/05/2014 - 13:50
സിന്ദൂരച്ചെപ്പ് ചൊവ്വ, 13/05/2014 - 19:48
അഞ്ജന ഫിലിംസ് ചൊവ്വ, 13/05/2014 - 19:25
ഭരതൻ ചൊവ്വ, 13/05/2014 - 19:21
ഇതിഹാസ് റിലീസ് ചൊവ്വ, 13/05/2014 - 19:18
യൂസഫലി കേച്ചേരി ചൊവ്വ, 13/05/2014 - 18:59
Yousafali Kecheri ചൊവ്വ, 13/05/2014 - 18:59
ഒരാൾപ്പൊക്കം ചൊവ്വ, 13/05/2014 - 14:47
സ്വന്തമെന്ന പദം Mon, 12/05/2014 - 20:24
ഓർക്കാപ്പുറത്ത് Mon, 12/05/2014 - 20:24
ശരശയ്യ Mon, 12/05/2014 - 20:12
പ്രകാശ് സ്റ്റുഡിയോ Mon, 12/05/2014 - 19:57
ഫാന്റം Mon, 12/05/2014 - 18:51
ജീവിതനൗക Mon, 12/05/2014 - 18:47 എതിരൻ നൽകിയ വിവരങ്ങൾ ചേർത്തു
വെള്ളിനക്ഷത്രം (1949) Mon, 12/05/2014 - 18:46 പോസ്റർ ചേർത്തു
അനാച്ഛാദനം Mon, 12/05/2014 - 18:42
കൊടുങ്ങല്ലൂരമ്മ Mon, 12/05/2014 - 18:41 എൻ ഗോവിന്ദൻ കുട്ടി
കവിയൂർ പൊന്നമ്മ Mon, 12/05/2014 - 12:54

Pages