rakeshkonni

rakeshkonni's picture

എന്റെ പ്രിയഗാനങ്ങൾ

  • പാതിരാമഴയേതോ - M

    പാതിരാമഴയെതോ ഹംസഗീതം പാടി
    വീണപൂവിതളെങ്ങോ പിൻ നിലാവിലലിഞ്ഞു
    നീലവാർമുകിലോരം ചന്ദ്രഹൃദയം തേങ്ങീ
    (പാതിരാമഴയെതോ)

    കൂരിരുൾ ചിമിഴിൽ ഞാനും മൌനവും മാത്രം
    മിന്നിയുലയും വ്യാമോഹ ജ്വാലയാളുകയായ്
    എന്റെ ലോകം നീ മറന്നു (2)
    ഓർമ്മപോലും മാഞ്ഞുപോകുവതെന്തേ
    (പാതിരാമഴയെതോ)

    ശൂന്യവേദികളിൽ കണ്ടു നിൻ നിഴൽചന്തം
    കരിയിലക്കരയായ് മാറീ സ്‌നേഹ സാമ്രാജ്യം
    ഏകയായ് നീ പോയതെവിടെ (2)
    ഓർമ്മപോലും മാഞ്ഞു പോകുവതെന്തേ
    (പാതിരാമഴയെതോ)

  • ഈ സോളമനും ശോശന്നയും

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..
    കണ്ണ്കൊണ്ടും ഉള്ളുകൊണ്ടും 
    മിണ്ടാതെ മിണ്ടി പണ്ടേ
    കണ്ണ്കൊണ്ടേ  ഉള്ളുകൊണ്ടേ 
    മിണ്ടാതെ മിണ്ടി പണ്ടേ (2)
    അന്നുമുതൽ ഇന്നുവരെ കാണാതെ കണ്ടു നിന്നെ
    രുറ്റുരു രൂ..രുറ്റുരു രൂ.
    രുറ്റുരു രൂ..രുറ്റുരു രൂ.

    പാതിരാ നേരം പള്ളിയിൽ  പോകും
    വെള്ളിനിലാവെനിക്കിഷ്ടമായി 
    ഉള്ളിൽ മുഴങ്ങും പള്ളിമണിയോടെ
    മിന്നും മഴയിലങ്ങാണ്ട് പോയി
    മഴവില്ലുകൊണ്ട് മനപേരെഴുതി
    കായൽ കടത്തിൻ വിളക്ക്പോലെ
    കാറ്റിൽ കെടാതെ തുളുമ്പി ..
    ആ...

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..
    രുറ്റുരു രൂ..രുറ്റുരു രൂ...
    രുറ്റുരു രൂ..രുറ്റുരു രൂ...

    കിനാകരിമ്പിൻ തോട്ടം തീറായി വാങ്ങി 
    മിന്നാമിനുങ്ങിൻ പാടം പകരം 
    നൽകി വിളവെല്ലാം ..
    ഇരുപേരും വീതിച്ചു ..
    അമ്പത് നോമ്പ് കഴിഞ്ഞവാറേ
    മനസ്സൊന്ന് താനേ തുറന്നു വന്നു (2)

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..

  • ജലശയ്യയിൽ തളിരമ്പിളി

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ
    നെടുവീർപ്പിർപ്പുപോലുമാ സസ്മിത്മാം നിദ്രയെ തൊടല്ലേ
    ചിറകാർന്നു നീന്തുമാ സ്വപ്നങ്ങളിലെ മൗനവും തൊടല്ലേ
    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

    നെഞ്ചിലാനന്ദനിർവൃതി വെണ്ണിലാവാഴിയാകവേ
    തളിരിളം ചുണ്ടിലാകെ ഞാൻ അമൃതമായി ചുരന്നു പോയ്
    മിഴിയിൽ വരും നിനവിലിവൾ എരിയും സദാ മെഴുതിരിയായ്

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

    നിന്നെയീപ്പൂക്കൾ മന്ദമായ് ചിമ്മിയോമനേ നോക്കവേ
    പുലരിവെയിലേറ്റു മിന്നുമീ ദലപുടം പോലെ മാറി ഞാൻ
    ഒരുനാൾ വൃഥാ നിഴലലയിൽ മറയാം ഇവൾ അതറികിലും 

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ
    നെടുവീർപ്പിർപ്പുപോലുമാ സസ്മിത്മാം നിദ്രയെ തൊടല്ലേ
    ചിറകാർന്നു നീന്തുമാ സ്വപ്നങ്ങളിലെ മൗനവും തൊടല്ലേ
    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

     

  • മോഹം കൊണ്ടു ഞാൻ

    മോഹം കൊണ്ടു ഞാൻ
    ദൂരെയേതോ ഈണം പൂത്ത നാൾ
    മധു തേടിപ്പോയി (മോഹം...)
    നീളേ താഴേ തളിരാർന്നു പൂവനങ്ങൾ

    (മോഹം...)

    കണ്ണിൽ കത്തും ദാഹം ഭാവജാലം പീലി നീർത്തി
    വർണ്ണങ്ങളാൽ മേലെ കതിർമാല കൈകൾ നീട്ടി
    സ്വർണ്ണത്തേരേറി ഞാൻ തങ്കത്തിങ്കൾ‌പോലെ
    ദൂരെ ആകാശ നക്ഷത്രപ്പൂക്കൾതൻ തേരോട്ടം

    (മോഹം...)

    മണ്ണിൽ പൂക്കും മേളം രാഗഭാവം താലമേന്തി
    തുമ്പികളായ് പാറി മണം തേടി ഊയലാടി
    നറും പുഞ്ചിരിപ്പൂവായ് സ്വപ്‌നക്കഞ്ചുകം ചാർത്തി
    ആരും കാണാതെ നിന്നപ്പോൾ സംഗമസായൂജ്യം

    (മോഹം...)

  • കനകമൈലാഞ്ചി നിറയെ തേച്ചെന്റെ

    കനകമൈലാഞ്ചി നിറയെ തേച്ചെന്റെ
    വിരലു ചോപ്പിച്ചു ഞാൻ
    അരികിൽ നീ വന്നു കവരുമെന്നെന്റെ
    കരളിലാശിച്ചു ഞാൻ
    കിളിമരച്ചോട്ടി​ലിരുവർ നാം പണ്ടു
    തളിരിളം പീലിയാൽ
    അരുമയായ് തീർത്തൊരരിയ മൺവീട്
    കരുതി ഞാനെത്ര നാൾ
    തെളിനിലാവിന്റെ ചിറകിൽ വന്നെന്റെ 
    പിറകിൽ നിൽക്കുന്നതായ്
    കുതറുവാനൊട്ടും ഇട തരാതെന്റെ 
    മിഴികൾ പൊത്തുന്നതായ്
    കനവിലാശിച്ചു ഞാൻ

    ഏകയായ് പാതയിൽ നീ വരും നേരമെന്തേ മങ്ങീ
    പൂവെയിൽ ദൂരെയായ് താരണിക്കുന്നിൻ മേലേ മാഞ്ഞൂ
    കൂട്ടുകൂടി ഓത്തുപള്ളീലാർത്തു പോയൊരോമൽക്കാലം പോയീ

    കനകമൈലാഞ്ചി നിറയെ തേച്ചെന്റെ
    വിരലു ചോപ്പിച്ചു ഞാൻ
    അരികിൽ നീ വന്നു കവരുമെന്നെന്റെ
    കരളിലാശിച്ചു ഞാൻ

    ജീവനേ നിന്റെയാ ചേലെഴും വാക്കും നോക്കും
    ഓർമ്മയിൽ നെഞ്ചിലെ പ്രാവുകൾ വീണ്ടുമെന്തേ തേടി
    കാത്തുകാത്തു കാട്ടിലഞ്ഞിമാലതന്നിലോരോ പൂവും വാടീ

    കിളിമരച്ചോട്ടി​ലിരുവർ നാം പണ്ടു
    തളിരിളം പീലിയാൽ
    അരുമയായ് തീർത്തൊരരിയ മൺവീട്
    കരുതി ഞാനെത്ര നാൾ
    കരുതി ഞാനെത്ര നാൾ

     

     

Entries

sort descending Post date
Artists പി കെ സക്കീർ വെള്ളി, 15/03/2013 - 12:05
അവാർഡ് പി ഭാസ്കരൻ അവാർഡ് Sun, 30/09/2012 - 12:10
Artists പി വേണു വ്യാഴം, 15/03/2012 - 16:46
Artists പി സുരേന്ദ്രൻ വ്യാഴം, 14/03/2013 - 11:15
Lyric പുത്തൂരം വീട്ടിൽ ജനിച്ചോരെല്ലാം (F) Sun, 02/11/2014 - 12:46
Artists പുരുഷോത്തമൻ Mon, 04/06/2012 - 15:34
Film/Album പുലിവാൽ പട്ടണം വെള്ളി, 04/05/2012 - 13:47
Artists പൃഥ്വിരാജ് സുകുമാരൻ ബുധൻ, 15/09/2010 - 16:01
Artists പെട്രോ സെർച്ചർ ചൊവ്വ, 28/02/2012 - 12:33
Artists പെരുമ്പാവൂർ ജി രവീന്ദ്രനാഥ് Mon, 28/05/2012 - 15:29
Studio പ്രകാശ് സ്റ്റുഡിയോ Mon, 12/05/2014 - 19:57
Artists പ്രകൃതി ദത്ത മുഖർജി Sun, 26/10/2014 - 10:43
Film/Album പ്രണയജീവിതം (തെലുങ്ക് - ഡബ്) Mon, 24/03/2014 - 12:27
Artists പ്രതാപ് പി നായർ വെള്ളി, 05/10/2012 - 18:50
Artists പ്രദീപ് പ്രതാപൻ വെള്ളി, 18/01/2013 - 12:43
Film/Album പ്രഭുവിന്റെ മക്കൾ ബുധൻ, 15/08/2012 - 15:41
Artists പ്രവീൺ അനഡിൽ ചൊവ്വ, 09/10/2012 - 23:14
Artists പ്രവീൺ പ്രഭാകർ ചൊവ്വ, 19/06/2012 - 18:17
ബാനർ പ്രേക്ഷക ഫിലിംസ് ചൊവ്വ, 12/06/2012 - 16:52
Film/Album പ്ലസ് ടു വെള്ളി, 12/07/2013 - 20:48
Studio പ്ലെക്സസ് മോഷൻ ബുധൻ, 02/09/2015 - 15:31
ബാനർ പ്ലേ ഹൗസ് മോഷൻ പിക്ചേഴ്സ് വെള്ളി, 25/04/2014 - 11:50
Artists ഫറൂക്ക് അബ്ദുൾ റഹിമാൻ Sat, 23/02/2013 - 12:07
Artists ഫാദർ രഞ്ജിത്ത് വെള്ളി, 03/07/2015 - 12:03
അവാർഡ് വിഭാഗം ഫിപ്രസ്കി അവാർഡ് (മികച്ച മലയാളചിത്രം) ചൊവ്വ, 28/02/2012 - 13:47
അവാർഡ് വിഭാഗം ഫിപ്രസ്കി പ്രത്യേക പരാമർശം വ്യാഴം, 16/02/2012 - 15:42
Artists ഫെർണാണ്ടോ ബെനഡൺ Mon, 20/02/2012 - 15:31
Film/Album ഫോർ ഫസ്റ്റ് നൈറ്റ്സ് ചൊവ്വ, 22/09/2015 - 10:00
ബാനർ ഫ്രീതോട്ട് സിനിമ ബുധൻ, 15/08/2012 - 13:18
ബാനർ ബാക്ക്‌വാട്ടർ മീഡിയ ആന്റ് എന്റർടൈന്മെന്റ് വ്യാഴം, 24/05/2012 - 18:55
Artists ബാബു നാരായണൻ വെള്ളി, 02/05/2014 - 11:23
Artists ബാലാജി മോഹൻ വെള്ളി, 25/04/2014 - 11:45
Film/Album ബാവുട്ടിയുടെ നാമത്തിൽ Mon, 31/12/2012 - 12:55
Artists ബി എം സുന്ദരം ചൊവ്വ, 14/08/2012 - 12:36
Artists ബി എൻ വസന്ത് - ബി എൻ ബസന്ത് ചൊവ്വ, 13/05/2014 - 19:08
Artists ബി ലെനിൻ വെള്ളി, 10/12/2010 - 20:33
Artists ബിജു ചന്ദ്രൻ ചൊവ്വ, 19/06/2012 - 18:18
Artists ബീന കുമ്പളങ്ങി Mon, 04/06/2012 - 15:44
Artists ബെഞ്ചമിൻ ചൊവ്വ, 13/05/2014 - 19:10
Artists ബേബി മാത്യൂ സോമതീരം വെള്ളി, 17/01/2014 - 19:06
Film/Album ബ്ലാക്ക് ഫോറസ്റ്റ് വെള്ളി, 17/01/2014 - 19:14
Artists ഭദ്രൻ ഞാറയ്ക്കൽ Mon, 20/02/2012 - 15:16
Film/Album ഭയ്യാ (തെലുങ്ക് - ഡബ്) Mon, 10/03/2014 - 11:24
Artists ഭരത് ഗോപി ബുധൻ, 13/10/2010 - 12:08
Artists ഭാസ്കർ ചന്ദാവാർക്കർ ബുധൻ, 09/04/2014 - 12:15
Artists മക്കട ദേവദാസ് Mon, 04/06/2012 - 16:15
Artists മങ്കട രവിവർമ്മ ചൊവ്വ, 07/12/2010 - 09:51
Film/Album മഞ്ചാടിക്കുരു ചൊവ്വ, 28/02/2012 - 14:05
Lyric മഞ്ചാടിപ്പെണ്ണേ വാടീ ബുധൻ, 16/05/2012 - 20:35
Artists മഞ്ജുലാൽ ബുധൻ, 15/08/2012 - 15:38

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ചെമ്പരത്തി ശോഭന Sun, 02/11/2014 - 13:01
പുത്തൂരം വീട്ടിൽ ജനിച്ചോരെല്ലാം (F) Sun, 02/11/2014 - 12:46
N Govindankutti Sun, 02/11/2014 - 12:37
എൻ ഗോവിന്ദൻ കുട്ടി Sun, 02/11/2014 - 12:37
ആരോമലുണ്ണി Sun, 02/11/2014 - 12:25
Ravichandran (Camera) Sun, 02/11/2014 - 12:21
രവിചന്ദ്രൻ Sun, 02/11/2014 - 12:21
Ganga (Art) Sun, 02/11/2014 - 09:51
ഗംഗ Sun, 02/11/2014 - 09:51
Cochin Xavier (Actor) Sun, 02/11/2014 - 09:36
കൊച്ചിൻ സേവ്യർ Sun, 02/11/2014 - 09:36
രാഘവൻ Sun, 02/11/2014 - 09:35
Raghavan Sun, 02/11/2014 - 09:35
റോജ രമണി Sun, 02/11/2014 - 09:32
ചെമ്പരത്തി(1972) Sun, 02/11/2014 - 09:07
സിന്ദൂരച്ചെപ്പ് Sun, 02/11/2014 - 08:04
അസ്തമയം വരെ Sun, 26/10/2014 - 12:10
ഷിനൂപ് Sun, 26/10/2014 - 11:55
മെർവിൻ മാത്യൂ Sun, 26/10/2014 - 11:54
എൽ ഗീത Sun, 26/10/2014 - 11:52
ബിവെയർ ഓഫ് ഡോഗ്സ് Sun, 26/10/2014 - 11:22
ഒരു സോപ്പെട്ടി കഥ - എവെരിതിങ്ക് ക്ലീഷേ Sun, 26/10/2014 - 11:21
നീരജ് ഗുപ്ത Sun, 26/10/2014 - 10:46
സ്റ്റെഫി ജോൺസ് Sun, 26/10/2014 - 10:41
അസ്തമയം വരെ Sun, 26/10/2014 - 10:31 സിനിമയും അടിസ്ഥാനവിവരങ്ങളും ചേർത്തു
രാജേഷ് മാധവൻ Sun, 26/10/2014 - 10:28
ആഷി ക്രിയേറ്റീവ്സ് Sun, 26/10/2014 - 10:27
ശില്പ കാവാലം Sun, 26/10/2014 - 10:23
സനൽ അമൻ Sun, 26/10/2014 - 10:19
ജെ ബി ജസ്റ്റിൻ Sun, 26/10/2014 - 10:15
മുകിൽ രാജ് Sun, 26/10/2014 - 10:14
കാർത്തിക് മുത്തുകുമാർ Sun, 26/10/2014 - 10:09
സജിൻ ബാബു Sun, 26/10/2014 - 09:57
സൈനോഷുവർ Sun, 26/10/2014 - 09:49
ഒരാൾപ്പൊക്കം IFFKയിൽ ബുധൻ, 24/09/2014 - 17:46
എം ടി വാസുദേവൻ നായർ ചൊവ്വ, 23/09/2014 - 14:47
M T Vasudevan Nair ചൊവ്വ, 23/09/2014 - 14:47
മാസ്റ്റർ അരവിന്ദ് Sat, 13/09/2014 - 13:30
മംഗലശ്ശേരി നിരുപമ - അഭ്രപാളികളിലെ മറക്കാനാവാത്ത ഒരു കഥാപാത്രം വ്യാഴം, 04/09/2014 - 22:45
അങ്ങനെ ഒരവധിക്കാലത്ത് ബുധൻ, 27/08/2014 - 13:54
മുന്നറിയിപ്പ് ബുധൻ, 27/08/2014 - 13:53 Added News Paper Advt.
വെള്ളിവെളിച്ചത്തിൽ Mon, 25/08/2014 - 12:49
ഞാൻ സ്റ്റീവ് ലോപ്പസ് വെള്ളി, 08/08/2014 - 10:43
ഞാൻ സ്റ്റീവ് ലോപ്പസ് വെള്ളി, 08/08/2014 - 08:52 Added release date and length
ഞാൻ സ്റ്റീവ് ലോപ്പസ് വ്യാഴം, 07/08/2014 - 21:14 Copy of the revision from വ്യാഴം, 07/08/2014 - 17:26.
ഞാൻ സ്റ്റീവ് ലോപ്പസ് ബുധൻ, 06/08/2014 - 12:00
മധുകർ ആർ മുസ്ലി ബുധൻ, 06/08/2014 - 11:58
അലന്‍ മക്‌അലക്സ്‌ ബുധൻ, 06/08/2014 - 11:57
മീഡിയ മില്‍ ബുധൻ, 06/08/2014 - 11:50
എം ആര്‍ ഫിലിംവര്‍ക്സ് ബുധൻ, 06/08/2014 - 11:48

Pages