താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
റിലീസ് തിയ്യതി:
Friday, 21 July, 1978
ബാലചന്ദ്രമേനോൻ എന്ന നടന്റെ പ്രഥമ ചലച്ചിത്രസംരംഭം. ആദ്യചിത്രത്തിൽത്തന്നെ കഥ-തിരക്കഥ-സംഭാഷണം-സംവിധാനം നിർവ്വഹിച്ചു കൊണ്ടായിരുന്നു ബാലചന്ദ്രമേനോന്റെ അരങ്ങേറ്റം.
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
മഞ്ഞു പൊഴിയുന്നു മാമരം കോച്ചുന്നു |
ബിച്ചു തിരുമല | കെ ജി ജയൻ | വാണി ജയറാം |
2 |
ഭ്രമണപഥം വഴിചക്രവാകം |
ബിച്ചു തിരുമല | കെ ജി ജയൻ | കെ ജെ യേശുദാസ് |
Contributors | Contribution |
---|---|
പോസ്റ്റർ ഇമേജുകൾ | |
ഫോട്ടോ |