മാതൃഭൂമി മ്യൂസിക്

Title in English: 
Mathrubhumi Music

ഓഡിയോ കമ്പനി. മാതൃഭൂമി പത്രത്തിന്റെ ഉടമസ്ഥതയിലുള്ള ഓഡിയോ വിതരണ കമ്പനി. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന സിനിമയടക്കം നിരവധി സിനിമകളുടെ ഓഡിയോ & സിഡി വിതരണം ചെയ്തിട്ടുണ്ട്.

എഡിറ്റിങ് ചരിത്രം

2 edits by
Updated date എഡിറ്റർ ചെയ്തതു്
26 Apr 2016 - 23:38 Jayakrishnantu ലാംഗ്യേജ് മാറ്റി
27 Sep 2012 - 16:22 nanz