ശരണ്യ ആർ നായർ

Saranya R Nair

എറണാകുളം സ്വദേശിനിയായ ശരണ്യ ആർ നായർ കുസാറ്റിൽ പഠിക്കുന്ന സമയത്താണ് മോഡലിംഗ് രംഗത്തേക്കെത്തുന്നത്. വിദ്യാഭ്യാസം പൂർത്തിയാക്കിയതിനുശേഷമാണ് ശരണ്യ സിനിമാഭിനയരംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. 2018 ൽ മറഡോണ എന്ന സിനിമയിൽ നായികയായിക്കൊണ്ടായിരുന്നു തുടക്കം. അതിനുശേഷം 2 സ്റ്റേറ്റ്സ്, ഉൾപ്പെടെ മൂന്ന് ചിത്രങ്ങളിൽ കൂടി നായികയായി.

 

ഇൻസ്റ്റഗ്രാം പ്രൊഫൈൽ