ഷാജി താനപറമ്പിൽ

Shaji Thanaparambil

ഷാജി താനപറമ്പിൽ, നിർമ്മാതാവ്

ലീലാ ക്രിയേഷൻസ് എന്ന ബാനറിൽ എ കെ സാജൻ സംവിധാനം ചെയ്ത "അസുര വിത്ത്" എന്ന സിനിമ നിർമ്മിച്ചു.