പല്ലവി കൃഷ്ണ

Pallavi Krishna

ബംഗാളിൽ നിന്നും കേരളത്തിലേയ്ക്ക് ചേക്കേറിയ മോഹിനിയാട്ടം നർത്തകി. മലയാളിയായ കലാനിരൂപകൻ കൃഷ്ണകുമാറാണ് പല്ലവിയുടെ ഭർത്താവ്. മകൾ ചാരുലത 'തൊട്ടപ്പൻ' എന്ന ചിത്രത്തിലൂടെ സാറാ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി.