നിത്യശ്രീ മഹാദേവൻ

Nithyasree Mahadevan
Nithyasree Mahadevan - singer
ആലപിച്ച ഗാനങ്ങൾ: 1

തമിഴിലും തെലുങ്കിലും നിരവധി ഗാനങ്ങൾ പാടിയിട്ടുണ്ട് നിത്യശ്രീ. ജീൻസ് എന്ന സിനിമയിൽ എ ആർ റഹ്മാൻ സംഗീതം നൽകിയ "കണ്ണോടു കാൺപതെല്ലാം" എന്ന പാട്ട് പാടിയാണ് നിത്യശ്രീ പിന്നണി ഗാനരംഗത്തേക്ക് വരുന്നത്. മലയാളത്തിൽ  അരികെ എന്ന ചിത്രത്തിലെ "വരവായി തോഴി" എന്ന പാട്ടും  പാടിയിരിക്കുന്നത് നിത്യശ്രീ ആണ്..