മാസ്റ്റർ അഷന്ത് കെ ഷാ

Master Ashanth K Sha

സ്വദേശം കൊച്ചി. ചമ്പക്കര മാർക്കറ്റിലെ ചുമട്ടു തൊഴിലാളിയും നാടക നടനുമായ കൊച്ചുതുറയിൽ ഷാബു കെ മാധവന്റേയും മാവേലിക്കര രാജാ രവിവർമ്മ ഫൈൻ ആർട്ട്സ് കോളേജിലെ അപ്ലൈഡ് ആർട്ട് അധ്യാപിക ഷാന്റിയുടെയും മകനാണ് അഷന്ത്. ത്രിപ്പുണിത്തുറ ശ്രീ നാരായണ വിദ്യാപീഠം പബ്ലിക് സ്കൂളിലെ വിദ്യാർഥി.

Ashanth K Sha