മനീഷ മോഹൻ

Maneesha Mohan

മോഡലിങ് രംഗത്ത് സജീവമായ മനീഷ മോഹൻ. വെർജിൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ തുടക്കം കുറിച്ചു. പിന്നീട് "സ്വപ്നസുന്ദരി" എന്ന സിനിമയിലും അഭിനയിച്ചു.