സഖാവ് - പുതിയ സിനിമ

Saghav - New Movie

സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്ന നിവിൻ പോളി  ചിത്രം സഖാവ്. യൂണിവേഴ്സൽ സിനിമാസിന്റെ ബാനറിൽ ബി രാകേഷ് ആണ് നിർമ്മാണം. സംഗീതം പ്രശാന്ത് പിള്ള. ശ്രീനിവാസൻ, രഞ്ജി പണിക്കർ, ഐശ്വര്യ രാജേഷ്, അപർണ്ണ ഗോപിനാഥ്‌, ഗായത്രി സുരേഷ് തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ. കൂടുതൽ വിവരങ്ങൾ ഇവിടെ

എഡിറ്റിങ് ചരിത്രം

1 edits by
Updated date എഡിറ്റർ ചെയ്തതു്
14 Apr 2017 - 20:07 Jayakrishnantu പുതിയതായി ചേർത്തു