പുത്തൻപണം - പുതിയ സിനിമ

The New Indian Rupee

രഞ്ജിത്തും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന പുത്തൻപണത്തിൽ, കാസർഗോഡുകാരനായ നിത്യാനന്ദ ഷേണായിയായി മമ്മൂട്ടി എത്തുന്നു. രഞ്ജിത്തിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിൽ ജോയ് മാത്യു, മാമുക്കോയ, ഇന്ദ്രൻസ്, സിദ്ദിഖ്, ഇനിയ തുടങ്ങിയവർ അഭിനയിക്കുന്നു. കൂടുതൽ വിവരങ്ങൾ ഇവിടെ.

എഡിറ്റിങ് ചരിത്രം

1 edits by
Updated date എഡിറ്റർ ചെയ്തതു്
11 Apr 2017 - 19:20 Jayakrishnantu പുതിയതായി ചേർത്തു