1971 ബിയോണ്ട് ബോർഡേഴ്സ് - പുതിയ സിനിമ

1971 Beyond Borders - New Movie

മോഹൻലാൽ - മേജർ രവി കൂട്ടുകെട്ടിൽ നിന്നും മറ്റൊരു ചിത്രം. മൂന്ന് പട്ടാളക്കാരിലൂടെ 1971ലെ യുദ്ധം അനാവരണം ചെയ്യുന്ന ചിത്രമാണിത്. ഏപ്രിൽ 7 നു ചിത്രം തീയേറ്ററുകളിൽ എത്തുന്നു. കൂടുതൽ വിവരങ്ങൾ ഇവിടെ.

എഡിറ്റിങ് ചരിത്രം

1 edits by
Updated date എഡിറ്റർ ചെയ്തതു്
6 Apr 2017 - 06:38 Jayakrishnantu പുതിയതായി ചേർത്തു