ജോര്‍ജ്ജേട്ടന്‍സ് പൂരം - പുതിയ സിനിമ

ജോര്‍ജ്ജേട്ടന്‍സ് പൂരം

ഡോക്ടര്‍ ലൗ എന്ന ചിത്രത്തിനുശേഷം കെ. ബിജു കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജോര്‍ജേട്ടന്‍സ് പൂരം. ദിലീപ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നായികയാവുന്നത് രജിഷ വിജയനാണ്. ചിത്രം ഏപ്രിൽ ഒന്നിനു തീയേറ്ററിൽ എത്തുന്നു. കൂടുതൽ വിവരങ്ങൾ ഇവിടെ