ദി ഗ്രേറ്റ് ഫാദർ - പുതിയ സിനിമ

The Great Father - Main Story

 നവാഗതനായ ഹനീഫ് അദേനി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രം ദി ഗ്രേറ്റ് ഫാദർ, നിർമ്മിക്കുന്നത് പൃഥ്വിരാജിന്റെ ബാനറായ ആഗസ്റ്റ് സിനിമാസ്. സ്നേഹ, ആര്യ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ചിത്രം മാർച്ച് 30നു തീയേറ്ററുകളിൽ എത്തുന്നു. കൂടുതൽ വിവരങ്ങൾ ഇവിടെ.

എഡിറ്റിങ് ചരിത്രം

1 edits by
Updated date എഡിറ്റർ ചെയ്തതു്
29 Mar 2017 - 23:36 Jayakrishnantu പുതിയതായി ചേർത്തു