അലമാര - പുതിയ സിനിമ

Alamara

ആന്‍മരിയ കലിപ്പിലാണ് എന്ന ചിത്രത്തിനു ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അലമാര'. സണ്ണി വെയ്നാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾ ഇവിടെ.

എഡിറ്റിങ് ചരിത്രം

1 edits by
Updated date എഡിറ്റർ ചെയ്തതു്
13 Mar 2017 - 02:33 Jayakrishnantu പുതിയതായി ചേർത്തു