ഒരു മെക്സിക്കൻ അപാരത - പുതിയ സിനിമ

Oru Mexican Apaaratha - 2017

അനൂപ് കണ്ണൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപ് കണ്ണൻ നിർമ്മിച്ച് ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഒരു മെക്സിക്കൻ അപാരത'. ടോവിനോ തോമസ്, നീരജ് മാധവ്, രൂപേഷ് പീതാംബരൻ, കീർത്തി സുരേഷ് തുടങ്ങിയവർ അഭിനയിക്കുന്നു. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ ഇവിടെ നോക്കുക...

എഡിറ്റിങ് ചരിത്രം

1 edits by
Updated date എഡിറ്റർ ചെയ്തതു്
27 Feb 2017 - 22:23 Jayakrishnantu പുതിയതായി ചേർത്തു