പുല്ലാങ്കുഴൽ പാട്ടു കേൾക്കുമ്പോൾ

പുല്ലാങ്കുഴൽ പാട്ടു കേൾക്കുമ്പോൾ പ്രിയരാധയായ് മാധവനെ തേടി നടക്കും പൂവനങ്ങൾ പൂത്തുലയുമ്പോൾ പ്രിയമേനകയായ് മാമുനിയേ തേടി നടക്കും പുല്ലാങ്കുഴൽ പാട്ടു കേൾക്കുമ്പോൾ പ്രിയരാധയായ് മാധവനെ തേടി നടക്കും കാമദേവൻ ദാനമേകിടും മലരമ്പുകൾ കണ്ണുകളിൽ നീ നിറച്ചിടും ദേവലോക സുന്ദരിയായ് നീ ഹൃദയങ്ങളിൽ മാദകമാം നർത്തനമാടും പുല്ലാങ്കുഴൽ പാട്ടു കേൾക്കുമ്പോൾ പ്രിയരാധയായ് മാധവനെ തേടി നടക്കും ചാരുശീലേ നിന്റെ മിഴികൾ രാഗമന്ദിര ജാലകങ്ങൾ ചാരുശീലേ നിന്റെ മിഴികൾ രാഗമന്ദിര ജാലകങ്ങൾ മോഹമാലകൾ ദീപാവലിയായ് മോഹിനീ നിൻ പുഞ്ചിരിയായി ചാരുശീലേ നിന്റെ മിഴികൾ രാഗമന്ദിര ജാലകങ്ങൾ പങ്കജാനന ബിംബം കണ്ടാൽ നെഞ്ചകമലിയും ഭൂമിയിലാർക്കും പങ്കജാനന ബിംബം കണ്ടാൽ നെഞ്ചകമലിയും ഭൂമിയിലാർക്കും ദേവീവിഗ്രഹ വടിവൊത്തവളേ ദേവനാഥനും ഓമനയാം നീ ദേവീവിഗ്രഹ വടിവൊത്തവളേ ദേവനാഥനും ഓമനയാം നീ ചാരുശീലേ നിന്റെ മിഴികൾ രാഗമന്ദിര ജാലകങ്ങൾ ചന്ദനമണ്ഡപമിളകും പോലെ സുന്ദരീ നീ ആടി വരുമ്പോൾ പോലെ സുന്ദരി നീ ആടി വരുമ്പോൾ ചന്ദനമണ്ഡപമിളകും പോലെ സുന്ദരി നീ ആടി വരുമ്പോൾ ചന്ദ്രിക കളഭത്തിൻ കുളിരിൽ ഇന്ദ്രലതികകൾ താളമടിക്കും ചന്ദനമണ്ഡപം ഇളകും പോലെ വനമുല്ലകളാം പ്രണയിനിമാരുടെ ചിരിയിൽ നിന്റെ കിനാവുകളലിയും വനമുല്ലകളാം പ്രണയിനിമാരുടെ ചിരിയിൽ നിന്റെ കിനാവുകളലിയും ഗാനമഞ്ജരി ദാനം ചെയ്യും ഗായകൻ നിൻ കണ്ണനാകും ചന്ദനമണ്ഡപമിളകും പോലെ സുന്ദരി നീ ആടി വരുമ്പോൾ ചന്ദനമണ്ഡപം ഇളകും പോലെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pullamkuzhal paattu kelkkumbol

Additional Info

അനുബന്ധവർത്തമാനം