നന്ദകിശോരാ പാടുന്നു മീര

നന്ദ കിശോരാ.....
നന്ദ കിശോരാ പാടുന്നൂ മീരാ
അഭയം നീയേ ഗോപകുമാരാ
നന്ദ കിശോരാ പാടുന്നൂ മീരാ
അഭയം നീയേ ഗോപകുമാരാ
കൃഷ്ണാ ... കൃഷ്ണാ .. കൃഷ്ണാ....

നന്ദ കിശോരാ പാടുന്നൂ മീരാ
അഭയം നീയേ ഗോപകുമാരാ
നന്ദ കിശോരാ
കൃഷ്ണ മുരാരെ കൃഷ്ണ മുരാരെ ഹരി ഓം ഹരി ഓം
കൃഷ്ണ മുരാരെ കൃഷ്ണ മുരാരെ ഹരി ഓം ഹരി ഓം

ശോകം സഹിയാതെ ദ്രൌപതി വിളിച്ചപ്പോൾ
നീയോടി വന്നില്ലേ കണ്ണാ
ശോകം സഹിയാതെ ദ്രൌപതി വിളിച്ചപ്പോൾ
നീയോടി വന്നില്ലേ
എന്നുടെ ദു:ഖത്തിൻ തീക്കനൽ കെടുത്താൻ
നീർമുകിലേ നീ പെയ്യുകില്ലേ
നീർമുകിലേ നീ പെയ്യുകില്ലേ
നന്ദ കിശോരാ പാടുന്നൂ മീരാ
അഭയം നീയേ ഗോപകുമാരാ
നന്ദ കിശോരാ...
കൃഷ്ണ മുരാരെ കൃഷ്ണ മുരാരെ
ഹരി ഓം ഹരി ഓം
ഹരി ഓം ഹരി ഓം

ആരോരുമില്ലാതെ താനേ വളർന്നൊരു
നാടോടി പാട്ടാണു ഞാൻ കണ്ണാ
ആരോരുമില്ലാതെ താനേ വളർന്നൊരു
നാടോടി പാട്ടാണു ഞാൻ
ആനന്ദ കൃഷ്ണാ എന്നുടേ ജീവനിൽ
ആശ്രയമായ് നീ കനിയുകില്ലേ
ആശ്രയമായ് നീ കനിയുകില്ലേ

നന്ദ കിശോരാ പാടുന്നൂ മീരാ
അഭയം നീയേ ഗോപകുമാരാ
കൃഷ്ണാ ... കൃഷ്ണാ .. കൃഷ്ണാ....

നന്ദ കിശോരാ പാടുന്നൂ മീരാ
അഭയം നീയേ ഗോപകുമാരാ
നന്ദ കിശോരാ .....
കൃഷ്ണ മുരാരെ കൃഷ്ണ മുരാരെ
ഹരി ഓം ഹരി ഓം
കൃഷ്ണ മുരാരെ കൃഷ്ണ മുരാരെ
ഹരി ഓം ഹരി ഓം
കൃഷ്ണ മുരാരെ കൃഷ്ണ മുരാരെ
ഹരി ഓം ഹരി ഓം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nandakishoraa Paadunnu Meera

Additional Info

അനുബന്ധവർത്തമാനം