പൊരുതി വീണ

ഓ ..
ചെങ്കൊടി ചോട്ടിലെ അവകാശബോധത്തിൽ
ജീവൻ കൊടുത്തു നിറഞ്ഞു നിന്നോ
ജീവൻ കൊടുത്തു നിറഞ്ഞു നിന്നോ
പൊരുതി വീണ സഖാക്കളേ
പോർക്കളത്തിൻ ധീരരേ ...
നെഞ്ചിലെ ചുടുചോരയിൽ
ചരിതമെഴുതിയ വീരരേ ...
സഖാക്കളേ ...സഖാക്കളേ ...സഖാക്കളേ ...
സഖാക്കളേ ...സഖാക്കളേ ...
പൊരുതി വീണ സഖാക്കളേ
പോർക്കളത്തിൻ ധീരരേ ...
നെഞ്ചിലെ ചുടുചോരയിൽ
ചരിതമെഴുതിയ വീരരേ ...

പധിതർക്ക് കാവലായ് പന്തമായി നിന്നവർ
അധികാരവർഗ്ഗത്തെ വിരൽചൂണ്ടി നിന്നവർ (2)
ഓ ...ഓ
പണിയാളായ് വാഴ്ത്തീടും നിങ്ങളെ
അവരെന്നും നെഞ്ചിലേറ്റും
അവരെന്നും നെഞ്ചിലേറ്റും

പൊരുതി വീണ സഖാക്കളേ
പോർക്കളത്തിൻ ധീരരേ ...
നെഞ്ചിലെ ചുടുചോരയിൽ
ചരിതമെഴുതിയ വീരരേ ...

NB : Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Poruthi veena

Additional Info

Year: 
2019

അനുബന്ധവർത്തമാനം