ആകാശമെവിടെ ... കണ്ടില്ലാ

ആകാശമെവിടെ ... കണ്ടില്ലാ
ഇല്ലാ ഇല്ലാ... ഹൊ ഹൊ ഹൊ
ഭൂമിയെവിടെ ... കണ്ടില്ലാ
ഇല്ലാ ഇല്ലാ... ഹൊ ഹൊ ഹൊ  

ആകാശമെവിടെ ... കണ്ടില്ലാ  
ഭൂമിയെവിടെ ... കണ്ടില്ലാ  
നക്ഷത്രങ്ങൾ കണ്ടില്ലാ ... നല്ലവരെ കണ്ടില്ലാ
പരിസരമേതെന്നറിയില്ലാ

വാസൂ വാസൂ ... ഹായ്...
വാസൂ വാസൂ റഹീം റഹീം ജോളി ജോളീ
അഹാ...
റ്റൂ ജോളി വെരി ജോളി ജോളി ജോളീ
ആഹാ..

വാസൂ വാസൂ റഹീം റഹീം ജോളി ജോളീ  
റ്റൂ ജോളി വെരി ജോളി ജോളി ജോളീ 

എല്ലാർക്കുമെല്ലാർക്കും ഓരോ ദുഃഖം
നമുക്കു മാത്രമില്ലല്ലോ ദുഃഖം ദുഃഖം 
നീയാണളിയാ പറുദീസയിലെ സുന്ദരസുവിശേഷം

റഹീം റഹീം ...
റഹീം റഹീം വാസു വാസു ജോളി ജോളീ
റ്റൂ ജോളി വെരി ജോളി ജോളി ജോളീ  
റഹീം റഹീം വാസു വാസു ജോളി ജോളീ
റ്റൂ ജോളി വെരി ജോളി ജോളി ജോളീ  

നിന്നാണെ എന്നാണേ സംഗതി ജോറ്
ഇന്നിനിമേലിൽ വേണ്ടല്ലോ സ്മോൾ സ്മോൾ...
നിന്നാണെ എന്നാണേ സംഗതി ജോറ്
ഇന്നിനിമേലിൽ വേണ്ടല്ലോ സ്മോൾ സ്മോൾ...
ഇന്നലെയില്ല നാളെകളില്ലാ എന്തൊരു സന്തോഷം

വാസൂ വാസൂ...
വാസൂ വാസൂ റഹീം റഹീം ജോളി ജോളീ  
റ്റൂ ജോളി വെരി ജോളി ജോളി ജോളീ 

ആകാശമെവിടെ ... കണ്ടില്ലാ  
ഭൂമിയെവിടെ ... കണ്ടില്ലാ  
നക്ഷത്രങ്ങൾ കണ്ടില്ലാ ... നല്ലവരെ കണ്ടില്ലാ
പരിസരമേതെന്നറിയില്ലാ

വാസൂ വാസൂ...
വാസൂ വാസൂ റഹീം റഹീം ജോളി ജോളീ  
റ്റൂ ജോളി വെരി ജോളി ജോളി ജോളീ 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aakashamevide kandillaa

Additional Info

Year: 
1985

അനുബന്ധവർത്തമാനം