അണ്ണാറക്കണ്ണന്‍ തൊണ്ണൂറുവാലന്‍

അണ്ണാറക്കണ്ണന്‍ തൊണ്ണൂറുവാലന്‍
കണ്ണൂര് പോയിട്ടൊരെണ്ണൂറു രൂപയ്ക്ക്
വെണ്ണീറു വാങ്ങീട്ടു കണ്ണുമടച്ചിട്ട് ...
കണ്ണുമടച്ചിട്ട്?

വണ്ണന്‍ വരക്കുറി മൂന്നെണ്ണമിട്ടത്
നെറ്റിമേലല്ല നടുപ്പുറത്തല്ലോ...
ആ ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Annaarakkannan

Additional Info

Year: 
1982

അനുബന്ധവർത്തമാനം