പണ്ടു പണ്ടൊരു നാട്ടില്‍

പണ്ടു പണ്ടൊരു നാട്ടില്‍ ദേവനര്‍ത്തകി ഉണ്ടായിരുന്നു പണ്ടു പണ്ടൊരു നാട്ടില്‍ -ഗാന ഗന്ധര്‍വ്വന്‍ ഉണ്ടായിരുന്നു പണ്ടു പണ്ടൊരു നാട്ടില്‍ ദേവനര്‍ത്തകിയുണ്ടായിരുന്നു പണ്ടു പണ്ടൊരു നാട്ടില്‍ -ഗാന ഗന്ധര്‍വ്വനുണ്ടായിരുന്നു (പണ്ടു പണ്ടൊരു...) അനുഭൂതികള്‍തന്‍ ആതിരത്താരകള്‍ ഉണരും സുന്ദരയാമത്തില്‍ നര്‍ത്തകി എല്ലാം മറന്നേ നിന്നപ്പോള്‍ നിര്‍ത്താതെ നിര്‍ത്താതെ അവന്‍ പാടി (പണ്ടു പണ്ടൊരു...) അവരൊന്നായ് തീരുവാന്‍ മോഹിച്ചു ദാഹിച്ചു അവരെ പാഴ്വിധി ഹോമിച്ചു ചിന്താമണിയും ദേവമണ്ഡലവും കണ്ണീര്‍മുത്തായ് വിലയിച്ചു (പണ്ടു പണ്ടൊരു...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pandu pandoru naattil

Additional Info

Year: 
1981

അനുബന്ധവർത്തമാനം