ചിരി ചിരി

ചിരി ചിരി ചിരി ചിരി ചിരി
ചിരി ചിരി ചിരി ചിരി ചിരി
പതിവാ ചിരി പലതാ ചിരി
അഴകാ ചിരി അടവാ ചിരി
ചെറുചിരി നറുചിരി ഇളിചിരി
കൊലചിരി കളവാം ചിരി അരുതേ അരുതേ
ചിരി ചിരിയോ ചിരിയോ...
പോരിന്ന് പോര് പോരിന്ന് പോര്
ചിരി പൂരത്തിൻ തേര് ...
ഇതിലെല്ലാരും കേറ്....
ചിരി ചിരി ചിരി ചിരി ചിരി
ചിരി ചിരി ചിരി ചിരി ചിരി
ചിരിയോ ചിരി ചിരിയോ ചിരി

ആശിക്കും പോലെ ആയില്ലെന്നാലെ
ഇനി വേണ്ടല്ലോ വാശി
ചിരി വന്നാലോ രാശി....
ചിരിയെന്തോണ്ട് ഉള്ളോണ്ട്
ചിരിയില്ലാണ്ട് കഷ്ടോണ്ട്
ചിരി തന്നോണ്ട് മുന്നോട്ട്
ഇവിടെല്ലാരും കൂട്ടുണ്ട്...
പോരിന്ന് പോര് പോരിന്ന് പോര്
ചിരി പൂരത്തിൻ തേര് ...
ഇതിലെല്ലാരും കേറ്....
ചിരി ചിരി ചിരി ചിരി ചിരി
ചിരി ചിരി ചിരി ചിരി ചിരി
ചിരിയോ ചിരി ചിരിയോ ചിരി
ചിരി ചിരിയോ ചിരി ചിരിയോ
ചിരി ചിരിയോ ചിരിയോ...

കുഞ്ഞിച്ചിരിതൻ ചന്തം
അമ്മച്ചിരിക്കുമുണ്ട് കുന്നോളം
സ്നേഹത്തിൻ തേനുമുണ്ട് ...
വോട്ടിൻ പുറകെയുള്ളൊരോട്ടം
ചിരിച്ചുകൊണ്ട് നേട്ടം കൊതിച്ചുള്ള
നോട്ടമുണ്ട്....
കഥയെന്താണ് അറിയൂല്ല
കളിയെന്താണ് അറിയൂല്ല
ജയമാണേല് വിധിയാണ്
വിധി നൽകേണ്ടത് ജനമാണ്...
പോരിന്ന് പോര് പോരിന്ന് പോര്
ചിരി പൂരത്തിൻ തേര് ...
ഇതിലെല്ലാരും കേറ്....ഒഹോയ്‌

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chiri chiri

Additional Info

Year: 
2018

അനുബന്ധവർത്തമാനം