ഒന്നുറങ്ങൂ ഒന്നുറങ്ങൂ

ഒന്നുറങ്ങൂ...ഒന്നുറങ്ങൂ...
നക്ഷത്രങ്ങളേ നിങ്ങള്‍ പാടൂ
മൗനവികാരത്തിന്‍ ഭാഷയില്‍
ഉം...ഉം...

മാലാഖമാരെ നിങ്ങള്‍ പാടൂ
മൂകവികാരത്തിന്‍ ഭാഷയില്‍
ആ...ആ...ആ...
"ഒന്നുറങ്ങടാ!"

നക്ഷത്രങ്ങളേ നിങ്ങള്‍ പാടൂ
മൗനവികാരത്തിന്‍ ഭാഷയില്‍
ഒന്നുറങ്ങൂ....ഒന്നുറങ്ങൂ...
ഒന്നുറങ്ങൂ....ഒന്നുറങ്ങൂ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Onnurangu

Additional Info

Year: 
1975

അനുബന്ധവർത്തമാനം