വേട്ടാനായ്ക്കളാല്‍ ചൂഴും

വേട്ടാനായ്ക്കളാല്‍ ചൂഴും പേടമാനോടുന്നുള്ളില്‍
ജീവിതാര്‍ത്തിതന്‍ ഭാവ ജ്വാലകള്‍ മിഴികളില്‍
മരുഭൂമിയില്‍ തളര്‍ന്നൊടുവില്‍ പതിക്കുമ്പോള്‍
മരണം ഗര്‍ജ്ജിക്കുന്നൂ നിമിഷാങ്കുരങ്ങളില്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vettanaikkalaal

Additional Info

Year: 
1973

അനുബന്ധവർത്തമാനം