മണിമലമേട്ടിൽ

 

ഓ.......
ഓ ... ഓ..... ഓ.... ഓ.... ഓ .......
ഹോയെ ഹോയ ഹോയെ ഹോയ
ജിക് ജിക് ജാന
ജിക് ജിക് ജാന ജിംജാനാ
ജിക് ജിക് ജാന
ജിക് ജിക് ജാന ജിംജാനാ

മണിമലമേട്ടിൽ പന്ത്രണ്ടാനകൾ താതെയ്യം
വടുതുടലൂരി കൊമ്പുകുലുക്കി
താതിന്നം ഹേ
കാടും മേടും തോടും താണ്ടി പോ....  ഹേ
ചിന്നം പിന്നം മുന്നേ കേറി പോ
ഒരു പൂവും പൂക്കാ കുന്നുംമേലെ തിങ്കളുദിക്കുന്നു
ഇനി അരിയ തരിമ്പുകളോടെ മുളം കാടകലെ വിളിക്കുന്നു
          [ മണിമല .....
ഓഹോ..... ഓഹോ
ഓഹോ .....ഓഹോ

പോന്നോളം കളതുള്ളും പുഴയുണ്ടേ
കുടു കൂത്താടാൻ ചെമ്മണ്ണിൻ ചിന്തൂരം ഹേ കൂച്ചുവിലങ്ങില്ല
ഹാ തോട്ടികൾ തുടലില്ല
കൂമ്പും തേടിയലയും മാനകളിയിൽ കൂട്ടു പോരാം
കൊമ്പിൽ കൊമ്പുരസാം
ഇതു തുമ്പികൈപിണയാം
അകലേ..... അലറി വരുമൊരരിയ പുലിയെ തുരത്തിവിടാം
          [ മണിമല ...
ആ.....ആ ... ആ.. ആ

മഞ്ഞുണ്ടെ കുളിരുണ്ടേ എങ്ങെങ്ങും
തുടുനെഞ്ചുണ്ടോ ചൂടേറ്റാൻ കുഞ്ഞാറ്റേ
തേഊടും പാവൂട്ടും പൂങ്കോടി പാവുണ്ടോ
ആടും കാറ്റിനലയായ്
മേളിലലയാൻ കൂടെവാവാ
താര പൊന്നുതരാം
നറുതങ്കതളകൾ തരാം
അകലേ.... പുലരിവിരിയുമഴകു കവിളിലിതൾപൊതിയാം
           [ മണിമല .....
ജിക് ജിക് ജാനം ജിക് ജിക് ജാനം ജീംജാനം
ജിക് ജിക് ജാനം ജിക് ജിക് ജാനം ജീംജാനം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manimala mettil

Additional Info

അനുബന്ധവർത്തമാനം