ഇന്നു മുഴുവൻ

ഇന്നു മുഴുവൻ ഞാനേകനായാ-
ക്കുന്നിൻ ചെരുവിലിരുന്നു പാടും
ഉച്ചക്കു പച്ചമരത്തണലിൽ
സ്വപ്നവും കണ്ടു കിടന്നുറങ്ങും
ഇന്നു ഞാൻ കാണും കിനാക്കളെല്ലാം
പൊന്നിൽക്കുളിച്ചുള്ളതായിരിക്കും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Innu Muzhuvan

Additional Info

Year: 
1994

അനുബന്ധവർത്തമാനം