ഈ വഴിയിൽ

യെലേ യെലേ യെലേ യെലേ
യെലേ യെലേ യെലേ യെലേ

ഈ വഴിയിൽ പതിവായുണരുന്നൊരു കാറ്റിന്നീണം
രാവുരുകുന്നൊരു നൂലിഴയിൽ കനവാരേ തേടി
തെളിഞ്ഞു നിന്ന തിങ്കളിൻ  കിനാവിൻ ഊയലേറി നീ
പറന്നു പോകയോ

യെലേ യെലേ യെലേ യെലേ
യെലേ യെലേ യെലേ യെലേ

കാറ്ററിയാതൊരു പോക്കുവെയിൽ വിടവാങ്ങും നേരം
രാവറിയാതൊരു താരകമീ വഴിപോകും നേരം
ഇതൾ വിരിഞ്ഞ പൂവു പോൽ
ദിനം കൊഴിഞ്ഞ പ്രാണനിൽ സ്വയം മറന്നു  നീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ee vazhiyil

Additional Info

Year: 
2017

അനുബന്ധവർത്തമാനം