പുഞ്ചപ്പാടത്തെ

തന്താനെ തന്താനെ... തന്താനെ തന്താനെ...
തന്താനെ തന്താനെ... തന്താനെ തന്താനെ...
പുഞ്ചപ്പാടത്തെ പൂങ്കുയിലേ....
പുന്നാര പാട്ടൊന്നു പാടാമോ പെണ്ണാളേ
പുഞ്ചപ്പാടത്തെ…. പൂങ്കുയിലേ…
പുന്നാര പാട്ടൊന്നു പാടാമോ പെണ്ണാളേ….
തന്താനെ തന്താനെ... തന്താനെ തന്താനെ...
തന്താനെ തന്താനെ... തന്താനെ തന്താനെ...
ഈ ചന്തം കണ്ടിട്ട് തന്തോയം തോന്നീട്ട്..
ചങ്കിന്റെ ഉള്ളീന്ന്.. പാടണ്ടേടി പെണ്ണെ..

നേരം വന്നേ നേരം വന്നേ..
ഏനും വന്നേ ...പാടാൻ ഏനും വന്നേ..
ഓടോടും കാറ്റത്തീ മണ്ണിന്റെ മാറീന്ന്
പൊന്തണൊരീ മണം മോന്തടിയെ പൈങ്കിളിയെ...
മാനം ചുവന്നില്ലേ... മൂവന്തിയായില്ലേ
വന്നെന്റെ നെഞ്ചില്..
ചേക്കേറേടിയെ കുയിലേ

തന്തിനം തന്തിനം.. താ തെയ്.
തന്തിനം തന്തിനം.. താ തെയ്.
തന്തിനം തന്തിനം.. താ തെയ്.
തന്തിനം തന്തിനം.. താ തെയ്.

പുഞ്ചപ്പാടത്തെ പൂങ്കുയിലേ
നെഞ്ചിലിരുന്നു ഇനീം പാടാമോ
തന്താനെ തന്താനെ... തന്താനെ തന്താനെ...
തന്താനെ തന്താനെ... തന്താനെ തന്താനെ...

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Punchappadathe

Additional Info

Year: 
2017

അനുബന്ധവർത്തമാനം