പ്രോമോ സോങ്ങ് കിളികൾ വന്നില്ലാ

ഉം ..ഉം ...ആ
കിളികൾ വന്നില്ലാ ...
ഈ വഴിയരികെ ഈ ജനലരികെ
നാളിതു വരെയും ..കിളികൾ വന്നില്ലാ ...

മെക്കാനിക്കലെ വിശ്വാമിത്രൻ
താടിവളർത്തി തപസിരുന്ന്
മേനക വന്നില്ല.... ഓ.. രംഭേ൦ വന്നില്ല…
അത്താഴത്തിനു പട്ടിണിയാണെ..
അടുത്ത വീട്ടിൽ പത്തിരിയാണെ
കാക്കാനറിയില്ലാ
മെക്കിന് കാക്കാൻ അറിയില്ല..
ശോകമേ…എന്തൊരു ശാപമേ
ക്ഷാമമേ ദാഹമേ
മാലിനിമാരെ മാൻമിഴിയാളെ…
മടികൂടാതെ..
മെക്കിൻ റാണികൾ ആകാൻ വാ

മെക്കാനിക്കലെ വിശ്വാമിത്രൻ
താടി വളർത്തി തപസിരുന്ന്
മേനക വന്നില്ല.. ഓ.. രംഭേ൦ വന്നില്ല…
അത്താഴത്തിനു പട്ടിണിയാണെ.
അടുത്ത വീട്ടിൽ പത്തിരിയാണെ…
കാക്കാനറിയില്ല
മെക്കിന് കാക്കാൻ അറിയില്ല

ഈ വഴിയരികേ …ഈ ജനലരികേ …
നാളിതു വരെയും കിളികൾ വന്നില്ല..
ഉം ..ഉം ..  
കിളികൾ വന്നില്ല….

Chunkzz Official Promo Video Song | Omar Lulu | In Theaters July 2017