ആരാരീരോ ആരാരോ..

ആരാരീരോ.. ആരാരോ..
ആരാരീരോ.. ആരാരോ..
കുഞ്ഞു കണ്ണും പൂട്ടീട്ടാരാരോ..  
അമ്മ നെഞ്ചിൽ ചാഞ്ചീട്ടാരാരോ
കാതിലെ പാട്ട് കേട്ടീട്ടാരാരോ..  
ആരാരീരോ.. ആരാരോ..
കുഞ്ഞു കണ്ണും പൂട്ടീട്ടാരാരോ..  
അമ്മ നെഞ്ചിൽ ചാഞ്ചീട്ടാരാരോ..
കാതിലെ പാട്ട് കേട്ടീട്ടാരാരോ..  
ഉം ..ഉം ...

 

Aarariro Song | Sakhavu | Nivin Pauly