പാടുന്നൂ പുഴ പാടുന്നൂ (FD2)

പാടുന്നൂ പുഴ പാടുന്നൂ
പാരാവാരം തേടുന്നൂ
പാടുന്നൂ പുഴ പാടുന്നൂ

നിറുത്തൂ... എന്തിനാണിപ്പോൾ പാടുന്നത് ... 
മണി പത്തായില്ലേ... ഇനിയെങ്കിലും കിടന്നുറങ്ങിക്കൂടെ
ഞാനത്യാവശ്യമായി ജോലി ചെയ്തുകൊണ്ടിരിക്കുവല്ലേ

പാടുന്നൂ -  പുഴ പാടുന്നൂ.... 

കുളിരാര്‍ന്നു ചില്ലകള്‍ തളിരണിഞ്ഞു
കുരുക്കുത്തിമുല്ലകള്‍ ചിലമ്പണിഞ്ഞു 
ഈറന്‍ ശരത്കാലമേള കാണാന്‍
എന്‍ദാഹം നിന്നേ വിളിക്കുന്നൂ
പാടുന്നൂ - പുഴ പാടുന്നൂ
പാരാവാരം തേടുന്നൂ
പാടുന്നൂ പുഴ പാടുന്നൂ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Padunnu puzha (FD2)

Additional Info

Year: 
1968

അനുബന്ധവർത്തമാനം