എണ്‍പത്തൊമ്പാമത് ഓസ്‌കാര്‍ പുരസ്‌കാരത്തിനുള്ള മല്‍സരത്തിന്റെ ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ "വീ വില്‍ റൈസ്" എന്ന ഈ ഗാനത്തിന് അക്കാദമി അവാര്‍ഡ് നോമിനേഷന്‍ ലഭിക്കയുണ്ടായി. പ്രശസ്ത അമേരിക്കന്‍ സംഗീത സംവിധായകന്‍ ജെഫ് റോണയുടെ സംഗീത സംവിധാനത്തില്‍ കാരി കിമ്മെല്‍ ആണ് രചനയും ആലാപനവും...തീം സോങ്ങ് പുറത്തിറക്കിയത് ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ ആണ്
വീ വിൽ റൈസ് തീം മ്യുസിക്
Additional Info
Year:
2017
ഗാനശാഖ: