സഹകരിക്കട്ടെ സഹജാ (ബിറ്റ്)

 

സഹകരിക്കട്ടെ സഹജാ നിന്നെ
സകല സൗഭാഗ്യവും മേൽക്കു മേലെ
ഒരു പുഷ്പ കല്യാണമണ്ഡപത്തിൽ
ഒരു ദിനം നിങ്ങളെ രണ്ടുപേരേം
ഒരുമിച്ചു കണ്ടു കൃതാർത്ഥനാകും
പരിചിലീ ഓമന കൊച്ചനുജന്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sahakarikkatte sahaja (bit)

Additional Info

Year: 
1967

അനുബന്ധവർത്തമാനം