പെണ്ണെന്നൊരെണ്ണത്തിനെ (bit)

പെണ്ണെന്നൊരെണ്ണത്തിനെ 
സൃഷ്ടിക്കാതിരുന്നെങ്കിൽ
പെണ്ണെന്നൊരെണ്ണത്തിനെ 
സൃഷ്ടിക്കാതിരുന്നെങ്കിൽ
നിർണ്ണയം ലോകം പണ്ടേ 
സ്വർഗ്ഗമായ്ത്തീർന്നേനേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pennennorannathine (bit)

Additional Info

Year: 
1967

അനുബന്ധവർത്തമാനം