ലഡ്കി

ലഡ്കി ഹേ വോ തരാന
ഗുൻ ഗുനാതാ ഹേ സമാനാ
പിൻ പടേ  ഹഫ്‌സാന ഹേ ലഡ്കി
ലഡ്കി  ഹേ വോ ഹസാന
ഹർ കൊയ് ജോ ചാഹേ പാന
ഇഷ്‌ക് താ  പായേ മാന ഹേ ലഡ്കി

കാതോർത്തു കേട്ടു ഒരു കാറ്റിന്റെ പാട്ടിൽ
ആ ശ്വാസത്തേലാളും തേനൊലി....(2)
ഒരു പൂവിരൽ തുമ്പിനാൽ അതിലോലമായ് എന്നിലേ
തിരിനാളവും മെല്ലവേ നീട്ടി നീ
അരികിലായി നീ വന്നു നിന്നാൽ
പാതിരാവും പകലുപോലെ
കണ്ണടച്ചാൽ കാണാം നിന്റെ രൂപം...(പല്ലവി)

കാലൊച്ച കേൾക്കാൻ ഞാൻ കാണാതെ നിന്നൂ
ആ സായന്തനത്തിൻ സ്വപ്നമായി......(2)
ഒരു മിന്നലായ് വന്നൂ നീ
ആ മേഘമായ് മാറി ഞാൻ
ജലതാലമായ് ഓർമ്മകൾ മീട്ടി നീ
മുടിയിൽ നീ ചൂടി വച്ചിടുമ്പോൾ
കാട്ടുപൂവും ചെമ്പകപ്പൂ
നെഞ്ചിനുള്ളിൽ ചായും നിന്റെ ഗന്ധം..(പല്ലവി)

Ladki - The Train