ആപത്ബാന്ധവാ പാഹിമാം

ആപത്ബാന്ധവാ പാഹിമാം ദേവാ 
മായാ മായവാ അതുലപ്രഭാവാ 
നന്ദ നന്ദനാ ഗോവിന്ദാ 
നന്ദ നന്ദനാ ഗോവിന്ദാ 
ആനന്ദ മുകുന്ദാ ശ്രീകാന്താ 
നന്ദ നന്ദനാ ഗോവിന്ദാ 
പാഹി മുകുന്ദാ ശ്രീകാന്താ 
ഓം നാരായണാ ഹരി നാരായണാ 
ഓം നാരായണാ ഹരി നാരായണാ 
ഓം നാരായണാ ഹരി നാരായണാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aapathbaandhava

Additional Info

Year: 
1964

അനുബന്ധവർത്തമാനം